x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി സി.​പി.​ജോ​ണി​ന്‍റെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി

വെബ് ഡെസ്ക്
Published: August 18, 2026 03:14 PM IST | Updated: August 18, 2026 03:14 PM IST

മ​ന്ത്രി സി.​പി.​ജോ​ൺ.

തി​രു​വ​ന​ന്ത​പു​രം: ക​ടു​ത്ത പ​നി​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നാ​ൽ മ​ന്ത്രി സി.​പി.​ജോ​ണി​ന്‍റെ വ്യാ​ഴാ​ഴ്ച വ​രെ​യു​ള്ള പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി. മ​ന്ത്രി​ക്ക് ഡോ​ക്ട​ർ​മാ​ർ സ​മ്പൂ​ർ​ണ വി​ശ്ര​മം നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മാ​റ്റി​വെ​ച്ച പ​രി​പാ​ടി​ക​ളു​ടെ പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

Tags : programs cancelled fever c.p.john

Recent News

Corehub Up