Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kulathupuzha

Kollam

കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ഇന്ന് സ​ര്‍​വ​ക​ക്ഷി​യോ​ഗം

കു​ള​ത്തൂ​പ്പു​ഴ: കി​ഴ​ക്ക​ന്‍ മേ​ഖ​ല പ​ഞ്ചാ​യ​ത്താ​യ കു​ള​ത്തൂ​പ്പു​ഴ​യി​ലെ ര​ണ്ടു വി​ല്ലേ​ജു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട സ​ര്‍​വേ ന​മ്പ​റു​ള്ള ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​വും പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​തു​കൊ​ണ്ട് പ്ര​ക്ഷോ​ഭ​ത്തി​ന് ഒ​രു​ങ്ങു​ന്ന ക​ര്‍​ഷ​ക​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് സ​ര്‍​വ​ക​ക്ഷി​യോ​ഗം. കു​ള​ത്തൂ​പ്പു​ഴ​യെ പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല​യി​ല്‍​നി​ന്നു ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടാ​ണ് യോഗം. വൈ​കു​ന്നേരം കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫറന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ബ ബീ​വി​യും വൈ​സ് പ്ര​സി​ഡ​ന്‍റ് ് സാ​ബു എ​ബ്ര​ഹാ​മും നേ​തൃ​ത്വം വ​ഹി​ക്കും.

പ്ര​ദേ​ശ​ത്തെ വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സാം​സ്‌​കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളു​മ​ട​ങ്ങു​ന്ന യോ​ഗ​മാ​ണ് ഇ​ന്ന് ചേ​രു​ന്ന​ത.്

കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​വും പ​രി​സ്ഥി​തി ദു​ര്‍​ബ​ല​മേ​ഖ​ല​യാ​ക്കി മാ​റ്റി​യ​തു മൂ​ലം ഭാ​വി​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ഉ​ണ്ടാ​കു​ന്ന ദൂ​ഷ്യ​വ​ശ​ങ്ങ​ള്‍ ക​ര്‍​ഷ​ക​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് യോ​ഗ​ത്തി​ന്‍റെ ല​ക്ഷ്യം. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളെ​യും പ​രി​സ്ഥി​തി​യെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല​ക​ളും അ​വ​ക്കു ചു​റ്റു​മു​ള്ള സം​ര​ക്ഷി​ത മേ​ഖ​ല​യും സം​ബ​ന്ധി​ച്ച് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​യ​ലം ക​ര​ടു​വി​ജ്ഞാ​പ​നം​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഈ ​ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ലാ​ണ് കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​ക​ള്‍ ഉ​ള്‍​പ്പെ​ട്ട​ത്. തോ​ട്ടം മേ​ഖ​ല​ക​ളും ആ​രാ​ധ​ന ആ​ല​യ​ങ്ങ​ളും കാ​ര്‍​ഷി​ക മേ​ഖ​ല​ക​ളും പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഈ ​വി​ഷ​യ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ച്ച ത​ണ​ല്‍ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍ സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ജ​ന​സാ​ന്ദ്ര​ത​കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളാ​യ കു ​ള​ത്തൂ​പ്പു​ഴ, തി​ങ്ക​ള്‍​ക​രി​ക്കം വി​ല്ലേ​ജി​ല്‍​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളാ​ണ് പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Kerala

കു​ള​ത്തൂ​പ്പു​ഴ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്

കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ഡാ​ലി​ക​രി​ക്കം സ്വ​ദേ​ശി പ്ര​കാ​ശി​നാ​ണ് പ​രി​ക്കേ​റ്റ​ത്. രാ​ത്രി 11 നോ​ടെ​യാ​ണ് സം​ഭ​വം.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പ്ര​കാ​ശ് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. തു​മ്പി​കൈ കൊ​ണ്ട് പ്ര​കാ​ശി​നെ ചു​റ്റി​യ ശേ​ഷം തോ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.

തോ​ളി​ന് പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
കാ​ട്ടാ​ന ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണ് ഈ ​മേ​ഖ​ല. കാ​ട്ടാ​ന കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണ്.

District News

കു​ള​ത്തൂപ്പു​ഴ​യി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ ബോ​ർ​ഡു​ക​ൾ ഫു​ട്പാ​ത്തി​ൽ പ​തി​ച്ചു

കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ വ​സ്ത്ര വ്യാ​പാ​ര​ശാ​ല​ക​ളു​ടെ ബോ​ർ​ഡു​ക​ളും ഷീ​റ്റു​ക​ളും ത​ക​ർ​ന്ന് ഫു​ട്പാ​ത്തി​ൽ പ​തി​ച്ചു. മ​ഴ പെ​യ്യു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​പ​ക​ട സ​മ​യ​ത്ത് ഫു​ട്പാ​ത്തി​ൽ കൂ​ടി കാ​ൽ​ന​ടയ​ത്ര​ക്കാ​ർ ഇ​ല്ലാ​ത്ത​തുകാരണം വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത് .

വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കം ചെ​യ്യാ​ൻ ഇ​നി​യും ന​ട​പ​ടി​യി​ല്ല. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ഈ ​ഫു​ട്പാ​ത്ത് വ​ഴി​യാ​ണ് കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ-​കോ​ള​ജു​ക​ളി​ലേ​ക്കും യാ​ത്ര ചെ​യ്യു​ന്ന​ത് . ഫു​ട്പാ​ത്തി​ലെ വ്യാ​പാ​രി​ക​ളു​ടെ ഈ ​നി​ർ​മാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ പ​ല​പ്രാ​വ​ശ്യ​വും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ പ​രാ​തി ന​ൽ​കി​യി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ ന​ട​പ​ടി ഒ​ന്നും കൈ​ക്കൊ​ള്ളു​ന്നി​ല്ല എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി .

Kerala

കു​ള​ത്തൂ​പ്പു​ഴ​യി​ൽ ആ​ദി​വാ​സി യു​വാ​വ് വീ​ടി​നു​ള്ളി​ൽ ​മ​രി​ച്ചനി​ല​യി​ൽ

കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് ആ​ദി​വാ​സി യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചോ​ഴി​യ​ക്കോ​ട് ഒ​രേ​ക്ക​റി​ൽ ശാ​ന്ത വീ​ട്ടി​ൽ സ​ജി​നാ​ണ് മ​രി​ച്ച​ത്. 30 വ​യ​സാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നു​ദി​വ​സം പ​ഴ​ക്ക​മു​ള്ള​താ​യി ക​രു​തു​ന്നു.

വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട് സ​മീ​പ​വാ​സി​ക​ളാ​യ ബ​ന്ധു​ക്ക​ൾ അ​ക​ത്ത് പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ സ​ജി​നെ ക​ണ്ട​ത്. തു​ട​ർ​ന്ന് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ലേ​ഖ​യാ​ണ് ഭാ​ര്യ, മ​ക്ക​ൾ ദേ​വു, ദേ​വു​പ്രി​യ, സൗ​പ​ർ​ണി​ക. കോ​ട്ട​യം മു​ണ്ട​ക്ക​യം സ്വ​ദേ​ശി​യാ​യി​രു​ന്നു സ​ജി​ൻ.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഒ​രേ​ക്ക​ർ ഭൂ​മി ല​ഭി​ച്ച​തോ​ടെ​യാ​ണ് കു​ള​ത്തൂ​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് ഒ​രേ​ക്ക​റി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ​ത്. അ​ടു​ത്തി​ടെ കു​ടും​ബ പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് ഭാ​ര്യ​യു​മാ​യി അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​ദി​വാ​സി മ​ല​വേ​ട​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വാ​വാ​ണ് മ​ര​ണ​പ്പെ​ട്ട സ​ജി​ൻ.

Kerala

കു​ള​ത്തൂ​പ്പു​ഴ​യാ​റ്റി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

കൊ​ല്ലം: കൂ​ട്ടു​കാ​ര​നൊ​പ്പം കു​ള​ത്തൂ​പ്പു​ഴ​യാ​റ്റി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു.ഏ​രൂ​ർ കാ​ഞ്ഞു​വ​യ​ൽ മ​ഹേ​ഷ് ഭ​വ​നി​ൽ മ​ഹേ​ഷ് (18) ആ​ണ് മ​രി​ച്ച​ത്. കു​ള​ത്തൂ​പ്പു​ഴ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ന്‍റെ ക​ട​വി​ന് സ​മീ​പം ക​ന്നാ​ർ ക​യ​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് മ​ഹേ​ഷും സു​ഹൃ​ത്തും കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. കു​ള​ത്തൂ​പ്പു​ഴ​യി​ൽ ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​ന്ന അ​മ്മ ഷൈ​നി​യെ സ​ഹാ​യി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു മ​ഹേ​ഷ്.

അ​മ്മ​യ്ക്കൊ​പ്പ​മു​ള്ള ലോ​ട്ട​റി വി​ൽ​പ​ന ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ ആ​ണ് മ​ഹേ​ഷ് കു​ള​ത്തൂ​പ്പു​ഴ​യി​ൽ കു​ളി​ക്കാ​ൻ എ​ത്തി​യ​ത്. സ​ഹ​പാ​ഠി​യും സ​മീ​പ​വാ​സി​യു​മാ​യ ഫാ​റൂ​ഖും, ഫാ​റൂ​ഖി​ന്റെ സ​ഹോ​ദ​രി​യും മ​ഹേ​ഷി​നൊ​പ്പം ക​ട​വി​ൽ എ​ത്തി​യി​രു​ന്നു.

ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​യ്യ​പ്പ​ഭ​ക്ത​ർ ക്ഷേ​ത്ര​ക്ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​നാ​ലാ​ണ് ക​ന്നാ​ർ ക​യ​ത്തി​ന് സ​മീ​പ​ത്തേ​ക്ക് ഇ​വ​ർ കു​ളി​ക്കാ​നാ​യി മാ​റി​യ​ത്. മ​ഹേ​ഷി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഫാ​റൂ​ഖും ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു.

ഇ​തു ക​ണ്ട് സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​ർ നി​ല​വി​ളി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഓ​ടി കൂ​ടി. പു​ഴ​യി​ൽ ചാ​ടി​യ നാ​ട്ടു​കാ​രാ​ണ് ഫാ​റൂ​ഖി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഏ​റെ നേ​ര​ത്തെ തെ​ര​ച്ചി​ലി​ന് ഒ​ടു​വി​ൽ മ​ഹേ​ഷി​നെ പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

കു​ള​ത്തൂ​പ്പു​ഴ സി​പി​എ​മ്മി​ൽ പൊ​ട്ടി​ത്തെ​റി; സീ​റ്റ് നി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പാ​ർ​ട്ടി വി​ട്ടു

കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ സി​പി​എ​മ്മി​ൽ ഏ​ര്യ ക​മ്മി​റ്റി അം​ഗം രാ​ജി​വ​ച്ചു. കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല ബീ​വി ആ​ണ് പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച​ത്.

ലൈ​ല ബീ​വി ആ​ൾ ഇ​ന്ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യാ​യി ലൈ​ല ബീ​വി​യാ​ണ് കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലൈ​ല ബീ​വി​ക്ക് സീ​റ്റ് നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ലൈ​ല ബീ​വി രാ​ജി സ​മ​ർ​പ്പി​ച്ച​ത്. കു​ള​ത്തൂ​പ്പു​ഴ ടൗ​ൺ വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്നും ലൈ​ല ബീ​വി അ​റി​യി​ച്ചു.

District News

കു​ള​ത്തൂ​പ്പു​ഴ ​പ​ഞ്ചാ​യ​ത്തി​ൽ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തി

കു​ള​ത്തൂ​പ്പു​ഴ: ​പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി​യ തൂ​വെ​ളി​ച്ചം പ​ദ്ധ​തി​ക്ക് പി​ന്നി​ല്‍ സാ​മ്പ​ത്തി​ക അ​ഴി​മ​തി ന​ട​ന്ന​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം വി​ജി​ല​ന്‍​സ് സം​ഘം കു​ള​ത്തൂ​പ്പു​ഴ ​പ​ഞ്ചാ​യ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. കഴിഞ്ഞ ദിവസമാണ് പരിശോധന നട ത്തിയത്.

പ​ഞ്ചാ​യ​ത്തി​ലു​ട​നീ​ളം തെ​രു​വു വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യും ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ അ​രി​പ്പ മു​ത​ല്‍ തെ​ന്മ​ല ഡാം ​ക​വ​ല വ​രെ​യും അ​ഞ്ച​ല്‍ പാ​ത​യി​ല്‍ കു​ള​ത്തൂ​പ്പു​ഴ ടൗ​ണ്‍ മു​ത​ല്‍ ഭാ​ര​തീ​പു​രം വ​രെ​യും തെ​രു​വു വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചു.

ര​ണ്ടാം ഘ​ട്ട​മാ​യി ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പാ​ത​ക​ളി​ലെ​ല്ലാം വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും കേ​ടു​വ​രു​ന്ന​വ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ മാ​റ്റി സ്ഥാ​പി​ക്കു​മെ​ന്ന ഉ​റ​പ്പും ന​ല്‍​കി​യാ​ണ് തൂ​വെ​ളി​ച്ചം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. എ​ന്നാ​ല്‍ പ​ല​യി​ട​ത്തും തെ​രു​വു വി​ള​ക്കു​ക​ള്‍ കേ​ടാ​വു​ക​യും സ​മ​യ ബ​ന്ധി​ത​മാ​യി മാ​റ്റി സ്ഥാ​പി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും പ​രാ​തി​ക​ളു​യ​രു​ക​യും ചെ​യ്ത​ത്. ഇ​തു സം​ബ​ന്ധി​ച്ച് നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്ത് ഇ​ന്‍റേ​ണ​ല്‍ വി​ജി​ല​ന്‍​സ് വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം വി​ജി​ല​ന്‍​സ് മേ​ധാ​വി പ്രീ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സു​മ​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​നയ്​ക്കെ​ത്തി​യ​ത്. കു​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ സം​ഘം വ്യ​ക്ത​മാ​ക്കി.

 

District News

കു​ള​ത്തൂ​പ്പു​ഴ കു​ടും​ബ​ശ്രീ യൂ​ണി​റ്റിന് ഐഎ​സ്ഒ ​അം​ഗീ​കാ​രം

കു​ള​ത്തൂ​പ്പു​ഴ: കു​ടും​ബ​ശ്രീ ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ​മാ​യും കം​പ്യൂ​ട്ട​ര്‍​വ​ത്ക​രി​ക്കു​ക​യും ഫ​യ​ല്‍ കൈ​മാ​റ്റ​മ​ട​ക്കം ഓ​ണ്‍​ലൈ​നാ​ക്കി മാ​റ്റു​ക​യും അം​ഗ​ങ്ങ​ള്‍​ക്ക് കൃ​ത്യ​തയോടെയും കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യും സേ​വ​നം ന​ല്‍​കു​ക​യും ചെ​യ്ത​തോ​ടെ കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി എ​സി​ന് ഐഎ​സ്ഒ അം​ഗീ​കാ​രം ല​ഭി​ച്ചു.

കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​ശ്രീ സി​ഡി​എ​സ് വാ​ർ​ഷി​ക ആ​ഘോ​ഷ​പ​രി​പാ​ടി​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ലൈ​ലാ​ബീ​വി ഐഎ​സ്ഒ അം​ഗീ​കാ​രം ല​ഭി​ച്ച വി​വ​രം പ്ര​ഖ്യാ​പി​ച്ച​ത്. സി.​കൈ​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി. ​തു​ഷാ​ര, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഇ. ​കെ. സു​ധീ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​അ​നി​ൽ​കു​മാ​ർ, സു​ഭി​ലാ​ഷ് കു​മാ​ര്‍, സാ​ബു ഏ​ബ്ര​ഹാം, ഷീ​ജ റാ​ഫി, ന​ദി​റ സൈ​ഫു​ദീ​ൻ, പി.ആ​ർ. സ​ന്തോ​ഷ്കു​മാ​ർ, വി. ​ആ​ർ. അ​നി​ലാ​ൽ, മി​നി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

സെ​ന്‍റ്മേ​രീസ് റോ​മ​ൻ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ മ​ധ്യ​സ്ഥ തി​രു​നാ​ളി​ന് തു​ട​ക്കം

കു​ള​ത്തൂ​പ്പു​ഴ : സെ​ന്‍റ്മേ​രീ​സ് റോ​മ​ൻ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ജ​പ​മാ​ല മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ബി ച​ക്കാ​ല​യ്ക്ക​ൽ ഒഎ​സ്ജെ ​നി​ർ​വ​ഹി​ച്ചു . തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തി​രു​നാ​ൾ ദി​വ്യ​ബ​ലി, ധ്യാ​നം, ആ​ഘോ​ഷ​മാ​യ തി​രു​സ്വ​രൂ​പ പ്ര​ദ​ർ​ശ​നം, നേ​ർ​ച്ച സ​ദ്യ​എ​ന്നി​വ​യോ​ടെ 26ന് ​പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.

ഫാ. ​ജോ​ർ​ജ് സൈ​മ​ൺ ഒ ​എ​സ് ജെ, ​ഫാ. സെ​ബാ​സ്റ്റ്യ​ൻ ജാ​ക്കോ​ബി, ഫാ. ​ആ​ന്‍റ​ണി കൊ​ച്ചി​ക്കാ​ട്ട്, ഫാ. ​ജോ​സ​ഫ് തോ​ട്ട​ത്തി​ൽ ക​ട​യി​ൽ, ഫാ. ​ജ​സ്റ്റി​ൻ ത​യ്ക്ക​ളം , ഫാ. ​ജി​സ​ൺ ത​ണ്ണി​ക്കോ​ട്ട്, ഫാ. ​സെ​ഫി​ൻ സെ​ബാ​സ്റ്റ്യ​ൻ പാ​ട​മാ​ട്ടു​മേ​ൽ തു​ട​ങ്ങി​യ​വ​ർ ഓ​രോ ദി​വ​സ​വും തി​രുക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

District News

കു​ള​ത്തൂ​പ്പു​ഴ 16 ഏ​ക്ക​ർ പാ​ത​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു

കു​ള​ത്തൂ​പ്പു​ഴ : റോ​ഡ് കു​ണ്ടും​കു​ഴി​യും വെ​ള്ള​ക്കെ​ട്ടു​ക​ളാ​യി മാ​റി​യി​ട്ടും ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​രോ​പിച്ച് ​പാ​ത​യി​ലെ കു​ഴി​ക​ളി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്.

കു​ള​ത്തൂപ്പു​ഴ ടൗ​ൺ വാ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​യ പ​തി​നാ​റേ​ക്ക​ർ പാ​ത​യി​ലാ​ണ് പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.​ കൃ​ഷി​ഭ​വ​ൻ, മൃ​ഗാ​ശു​പ​ത്രി, ക​ർ​ഷ​ക​വി​പ​ണി, പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം എ​ന്നി​വ​യ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന റോ​ഡാ​ണ് പൊ​ട്ടി​പൊ​ളി​ഞ്ഞ് കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യി​രി​ക്കു​ന്ന​ത്.


പാ​ത​യു​ടെ ശോച്യാവ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഏ​റെ​ക്കാ​ല​മാ​യി നാ​ട്ടു​കാ​ർ ഉ​യ​ർ​ത്തു​ന്നു​ണ്ട്.​ മ​ഴ​യ​ത്ത് ചെ​ളി​വെ​ള്ളം ഒ​ഴു​കി പോ​കു​ന്ന​തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ള​ക്കെ​ട്ട് മ​റി​ക​ട​ന്നു​വേ​ണം വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും​കു​ള​ത്തൂപ്പു​ഴ ​ടൗ​ണി​ലേ​ക്ക് എ​ത്തേ​ണ്ട​ത്.

ക​ഴി​ഞ്ഞ​ ദിവ​സ​ത്തെ മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ട് രു​ക്ഷ​മാ​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.


അ​തേ സ​മ​യം, പ​തി​നാ​റേ​ക്ക​ർ പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്ത് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും തു​ട​ർ​ച്ച​യാ​യി മ​ഴ​പെ​യ്യു​ന്ന​തി​നാ​ലാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ത്ത​തെ​ന്നും ഉ​ട​ന​ടി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്നും വാ​ർ​ഡം​ഗം കു​ടി​യാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി. ​ലൈ​ലാ​ബീ​വി അ​റി​യി​ച്ചു.

Latest News

Corehub Up