Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kumaly

മ​ദ്യ​പി​ച്ച് ബ​സ് ഓ​ടി​ച്ച കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ പി​ടി​യി​ൽ

വ​​ണ്ടി​​പ്പെരി​​യാ​​ർ: മ​​ദ്യ​​പി​​ച്ച് കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് ഓ​​ടി​​ച്ച ഡ്രൈ​​വ​​റെ പൊ​​ലി​​സ് പി​​ടി​​കൂ​​ടി.

ഞാ​​യ​​റാ​​ഴ്ച രാ​​ത്രി കു​​മ​​ളി​​യി​​ൽ നി​​ന്നും കോ​​ട്ട​​യ​​ത്തേ​​ക്കു സ​​ർ​​വീ​​സ് ന​​ട​​ത്തി​​യ ഓ​​ർ​​ഡി​​ന​​റി ബ​​സി​​ലെ ഡ്രൈ​​വ​​ർ മു​​ണ്ട​​ക്ക​​യം ഇ​​ളം​​കാ​​ട് സ്വ​​ദേ​​ശി വി​​നീ​​ഷാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്.ഇ​​യാ​​ൾ​​ക്കെ​​തി​​രേ പൊ​​ലി​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ണ്ട്. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ വ​​കു​​പ്പു​​ത​​ല ന​​ട​​പ​​ടി​​യും ഉ​​ണ്ടാ​​കു​​മെ​​ന്ന് കെ​​എ​​സ്ആ​​ർ​​ടി​​സി അ​​റി​​യി​​ച്ചു.

ഞാ​​യ​​റാ​​ഴ്ച രാ​​ത്രി 7.50 ന് കു​​മ​​ളി​​യി​​ൽ നിന്നു സ​​ർ​​വീ​​സ് തു​​ട​​ങ്ങി​​യ ബ​​സ് ചേ​​ാറ്റു​​പാ​​റ​​യി​​ലും നെ​​ല്ലി​​മ​​ല​​യി​​ലും വ​​ച്ച് നി​​യ​​ന്ത്ര​​ണം വി​​ട്ടു. തു​​ട​​ർ​​ന്ന് വ​​ണ്ടി​​പ്പെ​​രി​​യാ​​ർ ടൗ​​ൺ പി​​ന്നി​​ട്ട ശേ​​ഷം യാ​​ത്ര​​ക്കാ​​ർ ഇ​​ട​​പെ​​ട്ട് ബ​​സ് നി​​ർ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പൊ​​ലി​​സി​​ൽ അ​​റി​​യി​​ച്ച ശേ​​ഷം ബ​​സി​​ന്‍റെ താ​​ക്കോ​​ൽ യാ​​ത്ര​​ക്കാ​​ർ ഊ​​രി​​യെ​​ടു​​ക്കു​​ക​​യും ചെ​​യ്തു.

പൊ​​ലി​​സ് എ​​ത്തി ഡ്രൈ​​വ​​റെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത് വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് വി​​ധേ​​യ​​നാ​​ക്കി. ഇ​​യാ​​ൾ അ​​മി​​ത​​തോ​​തി​​ൽ മ​​ദ്യം ക​​ഴി​​ച്ചു​​വെ​​ന്ന് വ്യ​​ക്ത​​മാ​​യ​​തോ​​ടെ കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. കു​​മ​​ളി​​യി​​ൽ നി​​ന്നും മ​​റ്റൊ​​രു ഡ്രൈ​​വ​​ർ എ​​ത്തി​​യാ​​ണ് ബ​​സി​​ന്‍റെ യാ​​ത്ര തു​​ട​​ർ​​ന്ന​​ത്. ബ​​സി​​ൽ 45 യാ​​ത്ര​​ക്കാ​​രു​​ണ്ടാ​​യി​​രു​​ന്നു.

Latest News

Corehub Up