Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KunchackoBoban

ധീ​ര​ജ് പ്ര​ഭു​വാ​യി കു​ഞ്ചാ​ക്കോ ബോ​ബ​ൻ; ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി deux ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ

അ​മ​ൽ നീ​ര​ദി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി Deux ലെ ​കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്ത്.

ധീ​ര​ജ് പ്ര​ഭു എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റേ​ത്. ക​റു​പ്പി​ൽ സ്വ​ർ​ണ​ത്തു​ന്ന​ലു​ള്ള കോ​ട്ടു​മ​ണി​ഞ്ഞ് പീ​സ് സൈ​ൻ ഉ​യ​ർ​ത്തി​യാ​ണ് കു​ഞ്ചാ​ക്കോ പോ​സ്‌​റ്റ​റി​ലു​ള്ള​ത്. ന​വം​ബ​ർ 19 - നാ​ണ് സി​നി​മ​യു​ടെ വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ്.

അ​ടു​ത്തി​ടെ ന​ട​ൻ​മാ​രാ​യ ടൊ​വി​നോ തോ​മ​സി​ന്റെ​യും ന​സ്‌​ല​ൻ്റെ​യും സൗ​ബി​ന്‍റെ​യും ഷ​റ​ഫു​ദ്ദി​ന്‍റെ​യും ശ്രീ​നാ​ഥ് ഭാ​സി​യു​ടെ​യും ച​ന്തു​വി​ന്‍റെ​യും ഷൈ​ൻ ടോ​മി​ന്‍റെ​യും ന​ടി​മാ​രാ​യ നാ​ദി​യ​യു​ടേ​യും ര​ജി​ഷ​യു​ടേ​യും ജ്യോ​തി​ർ​മ​യി​യു​ടേ​യും ഹ​ൻ​സി​ക​യു​ടേ​യും പാ​രി​സ് ല​ക്ഷ്മി​യു​ടേ​യും പോ​സ്റ്റ​റു​ക​ൾ പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന​ത് ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

14 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ജെ​ൻ - സി ​വൈ​ബി​ലാ​ണ്, 2012-ൽ ​പു​റ​ത്തി​റ​ങ്ങി ത​രം​ഗ​മാ​യി മാ​റി​യ ആ​ക്ഷ​ൻ ചി​ത്രം ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി​യു​ടെ ര​ണ്ടാം ഭാ​ഗം എ​ത്തു​ന്ന​ത്. 

റെ​ഡ്-​ഗോ​ൾ​ഡ​ൻ റെ​ട്രോ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഫ​സ്റ്റ് ലു​ക്ക് ത​രം​ഗ​മാ​യി​രു​ന്നു. സി​നി​മാ പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ ക​ൾ​ട്ട് ക്ലാ​സി​ക് ആ​യി മാ​റി​യ ചി​ത്ര​ത്തി​ന്റെ ര​ണ്ടാം ഭാ​ഗം എ​ന്ന​തി​നാ​ൽ ത​ന്നെ ഏ​റെ പ്ര​തീ​ക്ഷ​യാ​ണ് പ്രേ​ക്ഷ​ക​ർ​ക്കു​ള്ള​ത്.

ഡു​എ​ക്സ് (D'EUX) എ​ന്ന​ത് ഫ്ര​ഞ്ച് ഭാ​ഷ​യി​ലു​ള്ള വാ​ക്കാ​ണ്. ഫ്ര​ഞ്ചി​ൽ D'EUX എ​ന്നാ​ൽ ര​ണ്ട് എ​ന്നും ‘അ​വ​രു​ടെ’ അ​ല്ലെ​ങ്കി​ൽ 'അ​വ​രെ കു​റി​ച്ച്' എ​ന്നു​മാ​ണ് അ​ർ​ഥ​മാ​ക്കു​ന്ന​ത്. 

യം​ഗ് ജ​ന​റേ​ഷ​ൻ താ​ര​ങ്ങ​ളെ​യും മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര അ​ഭി​നേ​താ​ക്ക​ളെ​യും അ​ണി​നി​ര​ത്തി​ക്കൊ​ണ്ടാ​ണ് അ​മ​ൽ നീ​ര​ദ് ഇ​ത്ത​വ​ണ വ​രു​ന്ന​ത്.

ന​സ്‌​ല​ൻ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, സൗ​ബി​ൻ ഷാ​ഹി​ർ, ഷ​റ​ഫു​ദ്ദീ​ൻ, ശ്രീ​നാ​ഥ് ഭാ​സി, ച​ന്തു സ​ലീം​കു​മാ​ർ, ടൊ​വി​നോ തോ​മ​സ്, ഷൈ​ൻ ടോം ​ചാ​ക്കോ, പാ​രി​സ് ല​ക്ഷ്മി, നാ​ദി​യ മൊ​യ്തു, ര​ജീ​ഷ വി​ജ​യ​ൻ, ജ്യോ​തി​ർ​മ​യി, ഹ​ൻ​സി​ക കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി വ​ലി​യ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. അ​മ​ൽ നീ​ര​ദ് പ്രൊ​ഡ​ക്ഷ​ൻ​സ്, അ​ൻ​വ​ർ റ​ഷീ​ദ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, ഫ​ഹ​ദ് ഫാ​സി​ൽ ആ​ൻ​ഡ് ഫ്ര​ണ്ട്സ് എ​ന്നീ ബാ​ന​റു​ക​ൾ ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം: അ​പ്പു പ്ര​ഭാ​ക​ർ, എ‍​ഡി​റ്റ​ർ: വി​വേ​ക് ഹ​ർ​ഷ​ൻ, സം​ഗീ​തം: ക്രി​സ്റ്റോ സേ​വ്യ​ർ, സം​ഭാ​ഷ​ണം: ഉ​ണ്ണി ആ​ർ, സൗ​ണ്ട് ഡി​സൈ​ൻ: ത​പ​സ് നാ​യ​ക്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ: ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ, ഗാ​ന​ര​ച​ന: റ​ഫീ​ഖ് അ​ഹ​മ്മ​ദ്, വി​നാ​യ​ക് ശ​ശി​കു​മാ​ർ, കോ​സ്റ്റ്യൂം: മ​ഷ​ർ ഹം​സ, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ. പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

Latest News

Corehub Up