Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuttamath GHSS

Kasaragod

കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ൾ

തൃ​ക്ക​രി​പ്പൂ​ർ: ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ 424 പോ​യി​ന്‍റോ​ടെ കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സ് ചാ​ന്പ്യ​ന്മാ​രാ​യി. പി​ലി​ക്കോ​ട് ജി​എ​ച്ച്എ​സ്എ​സ് (385) ര​ണ്ടും ചീ​മേ​നി ജി​എ​ച്ച്എ​സ്എ​സ് ( 353) മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ര​ജീ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജി​ദ സ​ഫ​റു​ള്ള, ര​മേ​ശ​ൻ പു​ന്ന​ത്തി​രി​യ​ൻ, ഫാ. ​മാ​ത്യു തൈ​ക്ക​ൽ, പി. ​മി​നി, ടി.​എ​സ്. ന​ജീ​ബ്, എം.​കെ. പ്ര​സ​ന്ന, അ​ഷ്റി​ഫ ജാ​ബി​ർ, ക​രീം ച​ന്തേ​ര, പി.​കെ.​ മു​ര​ളി​കൃ​ഷ്ണ​ൻ, കെ.​കെ. സ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up