Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LHBcoach

കേ​ര​ള​ത്തി​ല്‍ ര​ണ്ട് ട്രെ​യി​നു​ക​ള്‍ കൂ​ടി എ​ല്‍​എ​ച്ച്ബി കോ​ച്ചി​ലേ​ക്ക്

പ​​​ര​​​വൂ​​​ര്‍: കേ​​​ര​​​ള​​​ത്തി​​​ലൂ​​​ടെ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ര​​​ണ്ട് പ്ര​​​ധാ​​​ന ട്രെ​​​യി​​​നു​​​ക​​​ള്‍ കൂ​​​ടി അ​​​ത്യാ​​​ധു​​​നി​​​ക എ​​​ല്‍​എ​​​ച്ച്ബി കോ​​​ച്ചു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റു​​​ന്നു.

യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് കൂ​​​ടു​​​ത​​​ല്‍ സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും ആ​​​ശ്വാ​​​സ​​​വും പ​​​ക​​​രു​​​ന്ന വ​​​ലി​​​യ ന​​​വീ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി ഭാ​​​ര​​​ത റെ​​​യി​​​ല്‍​വേ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഏ​​​റെ ജ​​​ന​​​പ്രി​​​യ​​​മാ​​​യ പാ​​​ല​​​രു​​​വി എ​​​ക്സ്പ്ര​​​സ്, മ​​​ധു​​​ര-​​​ഗു​​​രു​​​വാ​​​യൂ​​​ര്‍ എ​​​ക്സ്പ്ര​​​സ് എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ളി​​​ലാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ഐ​​​സി​​​എ​​​ഫ് കോ​​​ച്ചു​​​ക​​​ള്‍​ക്ക് പ​​​ക​​​രം ആ​​​ധു​​​നി​​​ക ജ​​​ര്‍​മ​​​ന്‍ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യി​​​ല്‍ നി​​​ര്‍​മി​​​ച്ച എ​​​ല്‍​എ​​​ച്ച്ബി കോ​​​ച്ചു​​​ക​​​ള്‍ ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ട്രെ​​​യി​​​നു​​​ക​​​ള്‍ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പ്പെ​​​ടു​​​ന്ന സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍ കോ​​​ച്ചു​​​ക​​​ള്‍ പ​​​ര​​​സ്പ​​​രം മു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റു​​​ന്ന​​​ത് പൂ​​​ര്‍​ണ​​​മാ​​​യും ത​​​ട​​​യാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന ആ​​​ന്‍റി-​​​ടെ​​​ലി​​​സ്‌​​​കോ​​​പ്പി​​​ക് സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഈ ​​​ജ​​​ര്‍​മ​​​ന്‍ കോ​​​ച്ചു​​​ക​​​ളു​​​ടെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത.

Latest News

Corehub Up