Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LPSTProtest

എ​ൽ​പി​എ​സ്ടി സ​മ​ര​വേ​ദി​യി​ൽ എം.​വി.​ഗോ​വി​ന്ദ​നും കെ.​സു​രേ​ന്ദ്ര​നും; സ​മ​ര​ക്കാ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി നേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ എ​ൽ​പി​എ​സ്ടി സ​മ​ര​വേ​ദി സ​ന്ദ​ർ​ശി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നും ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​നും. സ​മ​ര​ക്കാ​ർ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കെ​എ​സ്ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും ന​ട​ത്തി. വ​ള​ർ​മ​തി​യെ പൊ​ലി​സ് വ​ലി​ച്ചി​ഴ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു. 

സ​ർ​ക്കാ​രി​ന്‍റേ​ത് കാ​ട​ത്ത​പ​ര​മാ​യ നി​ല​പാ​ടാ​ണെ​ന്നും പൊ​ലി​സ് സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചാ​ലും സ​മ​രം അ​വ​സാ​നി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ര​ണ​ത്തി​ലെ​ത്തി​യാ​ൽ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നാ​യി​രു​ന്നു വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​ഖ്യാ​പ​നം. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് സ​ഹ​ന​സ​മ​ര​മാ​ണ്. മു​ൻ​പ് എ​ന്ത് ചെ​യ്തു​വെ​ന്ന​ത​ല്ല ഇ​പ്പോ​ൾ എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്നാ​ണ് പ​രി​ശോ​ധി​ക്കേ​ണ്ട​ത്. 

വ​ള​ർ​മ​തി മു​ൻ​പും ഇ​പ്പോ​ഴും സ​മ​രം ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ന് മ​റു​പ​ടി പ​റ​യേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നാ​ണെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. എ​ൽ​പി​എ​സ്ടി സ​മ​ര​ക്കാ​ർ​ക്ക് സ​മൂ​ഹ​ത്തി​ന്‍റെ മു​ഴു​വ​ൻ പി​ന്തു​ണ​യു​ണ്ടെ​ന്നും സി​പി​എ​മ്മും സ​മ​ര​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം സ​മ​ര​വേ​ദി​യി​ൽ ഇ​രു​ന്ന് സ​മ​രം ചെ​യ്യു​ന്ന​വ​രോ​ട് വി​രോ​ധ​മി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു. 

സ​മ​ര​ക്കാ​ർ സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ച​ത് തെ​റ്റാ​യി​പ്പോ​യെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​തി​ൽ അ​ത്ഭു​ത​മു​ണ്ടെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് എ​ന്താ​ണ് ന​ട​ന്ന​തെ​ന്ന് അ​ന്ന​ത്തെ വീ​ഡി​യോ​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സി​ലാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up