Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LalVargheseKalpakavadi

പി.​ജെ. ജോ​സ​ഫി​ന് ക​ർ​ഷ​ക​ശ്രേ​ഷ്ഠ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ എ​​​ന്നും വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച നേ​​​താ​​​വാ​​​യി​​​രു​​​ന്നു ലാ​​​ൽ വ​​​ർ​​​ഗീ​​​സ് ക​​​ൽ​​​പ​​​ക​​​വാ​​​ടി​​​യെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

കേ​​​ര​​​ള പ്ര​​​ദേ​​​ശ് ക​​​ർ​​​ഷ​​​ക കോ​​​ൺ​​​ഗ്ര​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച ലാ​​​ൽ വ​​​ർ​​​ഗീ​​​സ് ക​​​ൽ​​​പ​​​ക​​​വാ​​​ടി അ​​​നു​​​സ്മ​​​ര​​​ണ​​​വും ക​​​ർ​​​ഷ​​​ക പു​​​ര​​​സ്കാ​​​ര സ​​​മ​​​ർ​​​പ്പ​​​ണ​​​വും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക​​​ർ​​​ഷ​​​ക​​​ശ്രേ​​​ഷ്ഠ പു​​​ര​​​സ്കാ​​​രം പി.​​​ജെ. ജോ​​​സ​​​ഫി​​​ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല സ​​​മ്മാ​​​നി​​​ച്ചു. ക​​​ർ​​​ഷ​​​ക സേ​​​വ​​​ന​​​ര​​​ത്ന പു​​​ര​​​സ്കാ​​​രം അ​​​ഡ്വ. സു​​​രേ​​​ഷ് കോ​​​ശി​​​ക്കും മി​​​ക​​​ച്ച സ​​​മ്മി​​​ശ്ര ക​​​ർ​​​ഷ​​​ക​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം എം.​​​വി. വി​​​ൻ​​​സെ​​​ന്‍റി​​​നും മി​​​ക​​​ച്ച പൈ​​​നാ​​​പ്പി​​​ൾ ക​​​ർ​​​ഷ​​​ക​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം കെ.​​​ആ​​​ർ. പ്ര​​​കാ​​​ശ​​​നും മി​​​ക​​​ച്ച ക​​​ർ​​​ഷ​​​ക സൗ​​​ഹൃ​​​ദ ജീ​​​വ​​​ന​​​ക്കാ​​​ര​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം എ​​​സ്.​​​കെ. ഷി​​​നു​​​വി​​​നും സ​​​മ്മാ​​​നി​​​ച്ചു.​​

ക​​​ർ​​​ഷ​​​ക കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ജൂ​​​ഷ് മാ​​​ത്യു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ല​​​സേ​​​ച​​​ന മ​​​ന്ത്രി മോ​​​ൻ​​​സ് ജോ​​​സ​​​ഫ് മു​​​ഖ്യ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

Latest News

Corehub Up