Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LaluPrasadYadav

ഹോട്ടൽ അഴിമതി: ലാലുവിനെതിരേ കുറ്റംചുമത്താൻ നിർദേശം

ന്യൂ​​ഡ​​ല്‍ഹി: ഐ​​ആ​​ര്‍സി​​ടി​​സി ഹോ​​ട്ട​​ല്‍ അ​​ഴി​​മ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള സാ​​മ്പ​​ത്തി​​കത​​ട്ടി​​പ്പ് കേ​​സി​​ല്‍ മു​​ന്‍ റെ​​യി​​ല്‍വേ മ​​ന്ത്രി ലാ​​ലു പ്ര​​സാ​​ദ് യാ​​ദ​​വ്, ഭാ​​ര്യ റാ​​ബ്രി​​ദേ​​വി, മ​​ക​​ന്‍ തേ​​ജ​​സ്വി യാ​​ദ​​വ് ഉ​​ള്‍പ്പെ​​ടെ ആ​​റ് പ്ര​​തി​​ക​​ള്‍ക്കെ​​തി​​രേ കു​​റ്റം ചു​​മ​​ത്താ​​ന്‍ ഡ​​ല്‍ഹി കോ​​ട​​തി നി​​ര്‍ദേ​​ശം.

ക്ര​​മ​​ക്കേ​​ട് ന​​ട​​ന്നു​​വെ​​ന്ന​​തി​​നു മ​​തി​​യാ​​യ തെ​​ളി​​വു​​ക​​ളു​​ണ്ടെ​​ന്നു ഇ​​ഡി ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സി​​ൽ കോ​​ട​​തി നി​​രീ​​ക്ഷി​​ച്ചു.

സം​​ഭ​​വവു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സി​​ബി​​ഐ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ക​​ഴി​​ഞ്ഞ ഒ​​ക്ടോ​​ബ​​റി​​ൽ കോ​​ട​​തി കു​​റ്റം ചു​​മ​​ത്തി​​യി​​രു​​ന്നു.

Latest News

Corehub Up