Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Laptop To School

Thiruvananthapuram

സ്കൂ​ളി​ന് ലാ​പ്ടോ​പ് സ​മ്മാ​നി​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ

കി​ളി​മാ​നൂ​ർ: പ​ന​പ്പാം​കു​ന്ന് ഗ​വ. എ​ൽ​പി​എ​സി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ളി​ലെ ഡി​ജി​റ്റ​ൽ പ​ഠ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ സം​ഘ​ട​ന​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്.​അ​നി​ൽ​കു​മാ​ർ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ ര​ണ്ട് ലാ​പ്ടോ​പ്പു​ക​ൾ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ടി. ​ഗീ​താ​ഞ്ജ​ലി ഏ​റ്റു​വാ​ങ്ങി.
ക​വി മ​ട​വൂ​ർ സു​രേ​ന്ദ്ര​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​സ്. ഗീ​രീ​ഷ്കു​മാ​ർ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​ശാ​ർ​ങ​ധ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. എ​സ്എം​സി ചെ​യ​ർ​മാ​ൻ ആ​ർ. ഷാ​ജി, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ ബി. ​മു​ര​ളീ​ധ​ര​ൻ പി​ള്ള, കെ.​ബി. സു​നി​ൽ കു​മാ​ർ, എം.​ജി. മോ​ഹ​ൻ​ദാ​സ്, സി. ​മോ​ഹ​ൻ കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.​കെ. ദീ​പ, വി.​എ​സ്. വി​ജി, എ​ൽ. മാ​ളു, ഡി.​അം​ബി​ക കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ലി​സ് മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി വി.​രാ​ജേ​ഷി​നെ ആ​ദ​രി​ച്ചു.

Latest News

Corehub Up