Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Launch Of The

നി​ര്‍​മ​ലം ശ​ബ​രി​മ​ല കാന്പയി​നു തു​ട​ക്കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല തീ​​​ര്‍​ഥാ​​​ട​​​ന​​​കാ​​​ലം ശു​​​ചി​​​ത്വ​​​പൂ​​​ര്‍​ണ​​​വും പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​വു​​​മാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ശു​​​ചി​​​ത്വ മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ‘നി​​​ര്‍​മ​​​ലം ശ​​​ബ​​​രി​​​മ​​​ല’ കാന്പയി​​​ന്‍ ആ​​​രം​​​ഭി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നും അ​​​യ​​​ല്‍സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​മെ​​​ത്തു​​​ന്ന തീ​​​ര്‍​ഥാ​​​ട​​​ക​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട് മ​​​ല​​​യാ​​​ളം, ത​​​മി​​​ഴ്, ക​​​ന്ന​​​ഡ, തെ​​​ലു​​​ങ്ക് ഭാ​​​ഷ​​​ക​​​ളി​​​ലാ​​​ണ് പ്ര​​​ചാ​​​ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ല്‍ വീ​​​ഡി​​​യോ സ്വി​​​ച്ച് ഓ​​​ണ്‍ ചെ​​​യ്ത് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി കെ.​​​എം. ഷാ​​​ജി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍​ക്കാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ലു​​​ള്ള പ്ര​​​ചാ​​​ര​​​ണ പോ​​​സ്റ്റ​​​റു​​​ക​​​ളും മ​​​ന്ത്രി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

അ​​​യ്യ​​​പ്പ​​​ഭ​​​ക്ത​​​രു​​​ടെ തീ​​​ര്‍​ഥാ​​​ട​​​ന​​​ത്തെ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ​​​യും ശു​​​ചി​​​ത്വ​​​ത്തി​​​ന്‍റെ​​​യും മാ​​​തൃ​​​ക​​​യാ​​​ക്കി മാ​​​റ്റു​​​ക​​​യാ​​​ണ് കാ​​​ന്പ​​​യി​​​നി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ​​​ത്തു​​​ന്ന ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു തീ​​​ര്‍​ഥാ​​​ട​​​ക​​​രി​​​ല്‍ ശു​​​ചി​​​ത്വ​​​ബോ​​​ധ​​​വും പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തോ​​​ടു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ബോ​​​ധ​​​വും വ​​​ള​​​ര്‍​ത്തു​​​ക​​​യാ​​​ണ് പ്ര​​​ധാ​​​ന ല​​​ക്ഷ്യം. പ്ര​​​ധാ​​​ന തീ​​​ര്‍​ഥാ​​​ട​​​നപാ​​​ത​​​ക​​​ളി​​​ല്‍ ശു​​​ചി​​​ത്വ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യ ബ​​​ഹു​​​ഭാ​​​ഷാ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ബോ​​​ര്‍​ഡു​​​ക​​​ള്‍ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

 തു​​​ണി​​​സ​​​ഞ്ചി​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക കി​​​യോ​​​സ്‌​​​കു​​​ക​​​ളും മാ​​​ലി​​​ന്യ​​​ങ്ങ​​​ള്‍ കൃ​​​ത്യ​​​മാ​​​യി ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up