Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leader Of Congress Legislative Party

ക​ർ​ണാ​ട​ക​യി​ൽ ഡി.​കെ. ശി​വ​കു​മാ​റി​നെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി തി​ര​ഞ്ഞെ​ടു​ത്തു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി ഡി.​കെ. ശി​വ​കു​മാ​റി​നെ തി​ര​ഞ്ഞെ​ടു​ത്തു. സി​ദ്ധ​രാ​മ​യ്യ​യാ​ണ് പേ​ര് നി​ർ​ദേ​ശി​ച്ച​ത്.

ആ​ഭ്യ​ന്ത​ര മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര, ഡി.​കെ. ശി​വ​കു​മാ​റി​നെ പി​ന്താ​ങ്ങി. യോ​ഗ​ത്തി​ൽ സി​ദ്ധ​രാ​മ​യ്യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ്ര​മേ​യം പാ​സാ​ക്കി.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 5. 15 ആ​യി​രി​ക്കും ഡി.​കെ. ശി​വ​കു​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക10 മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തേ​ക്കും. സം​ഘ​ട​ന​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ൺ​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ സ​ത്യ​പ്ര​തി​ജ്ഞ​യി​ൽ പ​ങ്കെ​ടു​ക്കും.

Latest News

Corehub Up