Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leader Of The Opposition

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ട​ക വീ​ട് മാ​റു​ന്നു

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ട​പ്പ​ഴ​ഞ്ഞി​യി​ലെ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റും. നി​ല​വി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സം. ക​ൻ്റോ​ൺ​മെ​ന്‍റ് ഹൗ​സി​ലെ അ​റ്റ​കു​റ്റ​പ്പ​ണി നീ​ളാ​നു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം.

അ​ടു​ത്തി​ടെ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സി​ലെ പ​ല ഭാ​ഗ​ങ്ങ​ളും ക​ത്തി ന​ശി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 17നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

തീ​പി​ടി​ത്ത​മു​ണ്ടാ​യ ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സ് ക​ഴി​ഞ്ഞ ദി​വ​സം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​കെ. ബ​ഷീ​ർ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ വേ​ഗ​ത്തി​ല്‍ തീ​ർ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി എ​ന്ന അ​റി​യി​പ്പോ​ടെ സ​ന്ദ​ര്‍​ശ​ന വീ​ഡി​യോ മ​ന്ത്രി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

Latest News

Corehub Up