Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Left Out

എസ്‌ഐആര്‍: 1.27 കോടി ഹിന്ദു വോട്ടര്‍മാര്‍ പുറത്തായെന്ന് യോഗി ആദിത്യനാഥ്

ല​​​​ക്‌​​​​നോ: തീ​​​​വ്ര വോ​​​​ട്ട​​​​ര്‍പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് 1.27 കോ​​​​ടി ഹി​​​​ന്ദു​​​​വോ​​​​ട്ട​​​​ര്‍മാ​​​​ര്‍ പു​​​​റ​​​​ത്താ​​​​യെ​​​​ന്ന് ഉ​​​​ത്ത​​​​ര്‍പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ്. എ​​​​സ്‌​​​​ഐ​​​​ആ​​​​ര്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ ജാ​​​​ഗ്ര​​​​ത​​​​യോ​​​​ടെ സ​​​​മീ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​രോ​​​​ടു മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്തു. ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന എ​​​​ക്‌​​​​സി​​​​ക്യൂട്ടീ​​​​വ് ക​​​​മ്മി​​​​റ്റി യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണു യോ​​​​ഗി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ര്‍ശം.

പേ​​​​രു​​​​ക​​​​ള്‍ നീ​​​ക്കി​​​യ​​​ത് 28 ന​​​​ഗ​​​​ര ത​​​​ദ്ദേ​​​​ശ​​​​മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ബി​​​​ജെ​​​​പി​​​​യു​​​​ടെ നി​​​​ല ദു​​​​ര്‍ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഏ​​​​ക​​​​ദേ​​​​ശം 13 കോ​​​​ടി വോ​​​​ട്ട​​​​ര്‍മാ​​​​ര്‍ സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ണ്ടെ​​​ന്നാ​​​ണ് പു​​​തി​​​യ ക​​​ണ​​​ക്കു​​​ക​​​ൾ. യ​​​​ഥാ​​​​ര്‍ഥ​​​​ത്തി​​​​ല്‍ ഇ​​​​ത് 16 കോ​​​​ടി​​​​യി​​​​ല്‍ അ​​​​ധി​​​​ക​​​​മാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

തു​​​ട​​​ർ​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​നം തി​​​രി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള വോ​​​​ട്ട​​​​ര്‍പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഉ​​​​ള്‍പ്പെ​​​​ട്ട 66 ല​​​​ക്ഷം വോ​​​​ട്ട​​​​ര്‍മാ​​​​ര്‍ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു​​​​ള്ള പ​​​​ട്ടി​​​​ക​​​​യി​​​​ല്‍നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​ക്കി.

സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ ഇ​​​ടം​​​പി​​​ടി​​​ച്ച 55 ല​​​​ക്ഷം പേ​​​​രും വോ​​​​ട്ട​​​​ര്‍പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഇ​​​​ല്ല. 18-19 വ​​​​യ​​​​സു​​​​ള്ള 4.5 ല​​​​ക്ഷം വോ​​​​ട്ട​​​​ര്‍മാ​​​​രെ​​​​യും മാ​​​​റ്റിനി​​​​ര്‍ത്തി​. ബി​​​​എ​​​​ല്‍ഒ​​​​മാ​​​​രു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് യോ​​​​ഗ്യ​​​​രാ​​​​യ മു​​​​ഴു​​​​വ​​​​ന്‍ പേ​​​​ര്‍ക്കും വോ​​​​ട്ട​​​​വ​​​​കാ​​​​ശം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ ബി​​​​ജെ​​​​പി പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​ര്‍ ശ്ര​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നും യോ​​​ഗി നി​​​​ര്‍ദേ​​​​ശി​​​​ച്ചു.

Latest News

Corehub Up