Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LegalAid

Middle East and Gulf

കു​വൈ​റ്റി​ൽ പ്ര​വാ​സി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ലീ​ഗ​ൽ ക്ലി​നി​ക് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും നി​യ​മ​സ​ഹാ​യ​വും ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ (പി​എ​ൽ​സി) കു​വൈ​റ്റ് ചാ​പ്റ്റ​റും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ര​ജി​സ്റ്റേ​ർ​ഡ് അ​സോ​സി​യേ​ഷ​ൻ​സ് കു​വൈ​റ്റും (ഫി​റ കു​വെെ​റ്റും) സം​യു​ക്ത​മാ​യി മൂ​ന്നാ​മ​ത് സൗ​ജ​ന്യ ലീ​ഗ​ൽ ക്ലി​നി​ക് സം​ഘ​ടി​പ്പി​ച്ചു.

നി​ര​വ​ധി പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ ലീ​ഗ​ൽ ക്ലി​നി​ക്കി​ൽ പ​ങ്കെ​ടു​ത്തു. അ​ബ്ബാ​സി​യ അ​ൽ ന​ഹീ​ൽ ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ സു​ബൈ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​എ​ൽ​സി കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബി​ജു സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

Latest News

Corehub Up