Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Legends Star Arts And Sports Club

Kottayam

ലെ​ജ​ന്‍​ഡ്‌​സ് സ്റ്റാ​ര്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബി​ന്‍റെ​യും ബാ​ഡ്മി​ന്‍റ​ണ്‍ കോ​ര്‍​ട്ടി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ന​ട​ന്നു

ക​ടു​ത്തു​രു​ത്തി: തി​രു​വ​മ്പാ​ടി കൂ​വേ​ലി ലെ​ജ​ന്‍​ഡ്‌​സ് സ്റ്റാ​ര്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബി​ന്‍റെ​യും പു​തു​താ​യി നി​ര്‍​മി​ച്ച ബാ​ഡ്മി​ന്‍റ​ണ്‍ കോ​ര്‍​ട്ടി​ന്‍റെ​യും ഉ​ദ്ഘാ​ട​നം കൂ​വേ​ലി​യി​ല്‍ ന​ട​ന്നു. ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ക്ല​ബ്ബി​ന്‍റെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യു​മാ​യ ചെ​റി​യാ​ന്‍ കെ. ​ജോ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി​ജു ഓ​ലി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ജോ​ണി​ച്ച​ന്‍ പൂ​മ​ര​ത്തി​ങ്ക​ൽ, തി​രു​വ​മ്പാ​ടി പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സാ​ജു മാ​ഞ്ഞാ​ലി​ല്‍, സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ര്‍ സ​ജി​മോ​ന്‍ സി​റി​യ​ക് കോ​ട്ടാ​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ല​ബ് അം​ഗ​ങ്ങ​ള്‍​ക്കാ​യി സൗ​ഹൃ​ദ ബാ​ഡ്മി​ന്‍റ ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റും സം​ഘ​ടി​പ്പി​ച്ചു.

Latest News

Corehub Up