Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lemon

ചെറുനാരങ്ങയ്ക്കു തീവില

കൊ​​​ച്ചി: ചെ​​​റു​​​നാ​​​ര​​​ങ്ങ​​​യ്ക്കു തീ​​​വി​​​ല. കി​​​ലോ​​​യ്ക്ക് 240 രൂ​​​പ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം മാ​​​ര്‍ക്ക​​​റ്റി​​​ലെ ഇ​​​ന്ന​​​ല​​​ത്തെ ചി​​​ല്ല​​​റ​​​വി​​​ല.

ഓ​​​ണ​​​ക്കാ​​​ല​​​ത്ത് 120 രൂ​​​പ​​​വ​​​രെ വി​​​ല ഉ​​​യ​​​ര്‍ന്നി​​​രു​​​ന്നെ​​​ങ്കി​​​ലും വ്യാ​​​പാ​​​രി​​​ക​​​ളെ​​​യും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ​​​യും ബാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല. ഓ​​​ണം ക​​​ഴി​​​ഞ്ഞ് ദി​​​വ​​​സ​​​ങ്ങ​​​ള്‍ക്കു​​​ള്ളി​​​ലാ​​​ണ് വി​​​ല കു​​​തി​​​ച്ചു​​​ക​​​യ​​​റി​​​യ​​​ത്.

ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​ല്‍നി​​​ന്നാ​​​ണ് കേ​​​ര​​​ള​​​വി​​​പ​​​ണി​​​യി​​​ലേ​​​ക്കു ചെ​​​റു​​​നാ​​​ര​​​ങ്ങ കൂ​​​ടു​​​ത​​​ലാ​​​യും എ​​​ത്തു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ അ​​​വി​​​ടെ ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​ഞ്ഞ​​​തും കാ​​​ലാ​​​വ​​​സ്ഥാ​​​വ്യ​​​തി​​​യാ​​​ന​​​വും ചെ​​​റു​​​നാ​​​ര​​​ങ്ങ​​​യു​​​ടെ വ​​​ര​​​വി​​​നെ ബാ​​​ധി​​​ച്ചു.

നി​​​ല​​​വി​​​ല്‍ ത​​​മി​​​ഴ്‌​​​നാ​​​ട് വി​​​പ​​​ണി​​​യെ​​​യാ​​​ണു കേ​​​ര​​​ള​​​ത്തി​​​ലെ വ്യാ​​​പാ​​​രി​​​ക​​​ള്‍ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത്. ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍നി​​​ന്നെ​​​ത്തു​​​ന്ന പു​​​ളി​​​യ​​​ങ്കു​​​ടി നാ​​​ര​​​ങ്ങ​​​യാ​​​ണ് ഇ​​​പ്പോ​​​ള്‍ മാ​​​ര്‍ക്ക​​​റ്റു​​​ക​​​ളി​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up