Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lester

ഗ്രേറ്റ് ബ്രിട്ടൻ രൂപത യുവജനസംഗമം നടത്തി

ലെ​​​​സ്റ്റ​​​​ർ: ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ൻ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യു​​​​ടെ യു​​​​വ​​​​ജ​​​​ന സം​​​​ഗ​​​​മ​​​​മാ​​​​യ ‘ഹ​​​​ന്ദൂ​​​​സ 2026’ വി​​​​ശ്വാ​​​​സ പ്ര​​​​ഖ്യാ​​​​പ​​​​ന വേ​​​​ദി​​​​യാ​​​​യി മാ​​​​റി.

ലെ​​​​സ്റ്റെ​​​​റി​​​​ലെ മ​​​​ഹ​​​​ർ സെ​​​ന്‍റ​​​റി​​​​ൽ രൂ​​​​പ​​​​ത​​​​യു​​​​ടെ വി​​​​വി​​​​ധ ഇ​​​​ട​​​​വ​​​​ക, മി​​​​ഷ​​​​ൻ, പ്രൊ​​​​പ്പോ​​​​സ്​​​​ഡ്‌ മി​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ നി​​​​ന്നാ​​​​യി 1300ല​​​​ധി​​​​കം യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തു. ബി​​​ഷ​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് സ്രാ​​​​മ്പി​​​​ക്ക​​​​ലി​​​ന്‍റെ കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ചു.

എ​​​​സ്എം​​​​വൈ​​​​എം രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്‌ടർ ഫാ. ​​​​ജോ​​​​സ​​​​ഫ് മു​​​​ക്കാ​​​​ട്ടും രൂ​​​​പ​​​​ത എ​​​​സ്എം​​​​വൈ​​​​എം പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡെ​​​​റി​​​​ക് ഷൈ​​​​നും പ്ര​​​സം​​​ഗി​​​ച്ചു.

വി​​​​വി​​​​ധ റീ​​​​ജ​​​​നു​​​​ക​​​​ളി​​​​ലെ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ ന​​​​സ്രാ​​​​ണി സാം​​​​സ്കാ​​​​രി​​​​ക പ​​​​രി​​​​പാ​​​​ടി​​​യി​​​​ൽ കാ​​​​ന്‍റ​​​​ർ​​​​ബ​​​​റി ഒ​​​​ന്നാം സ്ഥാ​​​​ന​​​​വും പ്ര​​​​സ്റ്റ​​​​ൺ ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും ബ​​​​ർ​​​​മിം​​​​ഗ്ഹാം മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും നേ​​​​ടി. അ​​​​ടു​​​​ത്ത ഹ​​​​ന്ദൂ​​​​സ 2027 സെ​​​​പ്റ്റം​​​​ബ​​​​ർ 25ന് ​​​​ന​​​​ട​​​​ക്കും.

Latest News

Corehub Up