Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lexus ES 500e

ലെ​ക്സ​സ് ഇ​എ​സ് 500 ഇ ​അ​വ​ത​രി​പ്പി​ച്ചു

കൊ​​​ച്ചി: ലെ​​​ക്സ​​​സി​​​ന്‍റെ ഇ​​​ല​​​ക്്ട്രി​​​ക് സെ​​​ഡാ​​​നാ​​​യ ഇ​​​എ​​​സ് 500 ഇ ​​​കേ​​​ര​​​ള​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ലെ​​​ക്സ​​​സ് കൊ​​​ച്ചി ഷോ​​​റൂ​​​മി​​​ൽ നി​​​പ്പോ​​​ൺ മോ​​​ട്ടോ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എം.​​​എ.​​​എം. ബാ​​​ബു മൂ​​​പ്പ​​​ൻ, ഡ​​​യ​​​റ​​​ക്ട​​​ർ ന​​​യീം ഷാ​​​ഹു​​​ൽ, ലെ​​​ക്സ​​​സ് ഇ​​​ന്ത്യ​​​യു​​​ടെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വൈസ്‌ലൈന്‍ സി​​​ഗാ​​​മ​​​ണി, ലെ​​​ക്സ​​​സ് ഇ​​​ന്ത്യ​​​യു​​​ടെ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ആ​​​ഷി​​​ഷ് ലോ​​​മേ​​​ഷ് എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up