Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LimitedEdition

200 യൂ​ണി​റ്റു​ക​ളു​ടെ ലി​മി​റ്റ​ഡ് എ​ഡി​ഷ​നു​മാ​യി സ്കോ​ഡ

കൊ​​​​ച്ചി: സ്ലാ​​​​വി​​​​യ മോ​​​​ണ്ടെ കാ​​​​ർ​​​​ലോ ശ്രേ​​​​ണി​​​​യി​​​​ലേ​​​​ക്ക് ഷിം​​​​ല ഗ്രീ​​​​ൻ, സ്റ്റീ​​​​ൽ ഗ്രേ ​​​​എ​​​​ന്നീ ര​​​​ണ്ട് പു​​​​തി​​​​യ ഡ്യു​​​​വ​​​​ൽ-​​​​ടോ​​​​ൺ നി​​​​റ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് സ്കോ​​​​ഡ ഓ​​​​ട്ടോ ഇ​​​​ന്ത്യ.

വെ​​​​റും 200 യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​യി പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​പ്ര​​​​ത്യേ​​​​ക പ​​​​തി​​​​പ്പ് ഒ​​​​രു ​ലി​​​​റ്റ​​​​ർ ടി​​​​എ​​​​സ്ഐ ഓ​​​​ട്ടോ​​​​മാ​​​​റ്റി​​​​ക്, ഒ​​​​രു​ ലി​​​​റ്റ​​​​ർ ടി​​​​എ​​​​സ്ഐ ഡി​​​​എ​​​​സ്ജി വേ​​​​രി​​​​യ​​​​ന്‍റു​​​​ക​​​​ളി​​​​ൽ ല​​​​ഭ്യ​​​​മാ​​​​കും.

പു​​​​തി​​​​യ നി​​​​റ​​​​ങ്ങ​​​​ൾ സ്ലാ​​​​വി​​​​യ മോ​​​​ണ്ടെ കാ​​​​ർ​​​​ലോ​​​​യു​​​​ടെ സ്പോ​​​​ർ​​​​ട്ടി ഡി​​​​സൈ​​​​നി​​​​നും റാ​​​​ലി പൈ​​​​തൃ​​​​ക​​​​ത്തി​​​​നും കൂ​​​​ടു​​​​ത​​​​ൽ മി​​​​ക​​​​വ് പ​​​​ക​​​​രു​​​​ന്ന​​​​തോ​​​​ടൊ​​​​പ്പം കൂ​​​​ടു​​​​ത​​​​ൽ വ്യ​​​​ത്യ​​​​സ്ത​​​​വും എ​​​​ക്സ്ക്ലൂ​​​​സീ​​​​വു​​​​മാ​​​​യ ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശ അ​​​​നു​​​​ഭ​​​​വം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ​​​​യാ​​​​ണു ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് ക​​​​മ്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up