Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LiquorTragedy

വ്യാ​ജ​മ​ദ്യ ദു​ര​ന്തം: കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​ൻ അ​റ​സ്റ്റി​ൽ

ഇ​​​​ൻ​​​​ഡോ​​​​ർ: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ദേ​​​​വാ​​​​സ് ജി​​​​ല്ല​​​​യി​​​​ൽ പ​​​​ത്തു​​​​പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ​​​​ത് വ്യാ​​​​ജ​​​​മ​​​​ദ്യമാണെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വി​​​​ന്‍റെ മ​​​​ക​​​​ൻ പി​​​​ടി​​​​യി​​​​ൽ.

വ്യാ​​​​ജ​​​​മ​​​​ദ്യ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് രാ​​​​സ​​​​വ​​​​സ്തു ന​​​​ൽ​​​​കി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​ണ് മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് കോ​​​​ണ്‍​ഗ്ര​​​​സ് വ​​​​ക്താ​​​​വ് ആ​​​​ന​​​​ന്ദ് ജെ​​​​യി​​​​ൻ ക​​​​സ്‌​​​ലി​​​​വാ​​​​ളി​​​​ന്‍റെ മ​​​​ക​​​​ൻ അ​​​​മ​​​​ൻ ക​​​​സ്‌​​​ലി​​​​വാ​​​​ളി​​​​നെ (27) പൊ​​​​ലി​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി അ​​​​ജ​​​​യ് റാ​​​​ത്തോ​​​​ഡ് എ​​​​ഐ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ രാ​​​​സ​​​​വ​​​​സ്തു​​​​ക്ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വ്യാ​​​​ജ​​​​മ​​​​ദ്യം നി​​​​ർ​​​​മി​​​​ക്കാ​​​​ൻ പ​​​​ഠി​​​​ച്ച​​​​താ​​​​യി പൊ​​​​ലി​​​​സ് പ​​​​റ​​​​ഞ്ഞു.

സ്വ​​​​കാ​​​​ര്യ​​​​സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്നു വാ​​​​ങ്ങി​​​​യ രാ​​​​സ​​​​വ​​​​സ്തു ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു നി​​​​ർ​​​​മി​​​​ച്ച മ​​​​ദ്യം യ​​​​ഥാ​​​​ർ​​​​ഥ മ​​​​ദ്യ​​​​ത്തി​​​​ൽ ക​​​​ല​​​​ർ​​​​ത്തി പ്ര​​​​മു​​​​ഖ ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ളു​​​​ടെ ഒ​​​​ഴി​​​​ഞ്ഞ കു​​​​പ്പി​​​​ക​​​​ളി​​​​ൽ നി​​​​റ​​​​ച്ച് ഗ്രാ​​​​മ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up