Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Literary Forum

America

ക​മ്പി​ളി​ക​ണ്ട​ത്തെ ക​ൽ​ഭ​ര​ണി​ക​ൾ സ​ർ​ഗ​വേ​ദി​യി​ൽ വാ​യ​നാ​നു​ഭ​വ​മാ​യി

ന്യൂ​യോ​ർ​ക്ക്: ഒ​ക്ടോ​ബ​ർ പ​തിെ​ന​ട്ട് ഞാ​യ​റാ​ഴ്ച്ച കേ​ര​ള സെ​​ന്‍ററിൽ വ​ച്ച് സ​ർ​ഗേ​വ​ദി “ക​ബ്ലി​ക​ണ്ടെ​ത്ത ക​ൽ ഭ​ര​ണി​ക​ൾ “ എ​ന്ന ബാ​ബു എ​ബ്ര​ഹാ​മിെ​ന്റ പു​സ്ത​കം വി​ല​യി​രു​ത്തി. പ​തി​നെ​ഞ്ചു മാ​സം കൊ​ണ്ട് നൂ​റു പ​തി​പ്പു​ക​ൾ വി​റ്റ​ഴി​ഞ്ഞ ഒ​രു പു​സ്ത​കം അ​ടു​ത്ത​നാ​ളി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല.

ഏ​തു വാ​യ​നാ​സ​മൂ​ഹ​ത്തി​ൽ ചെ​ന്നാ​ലും ഈ ​പു​സ്ത​കെ​ത്ത​പ്പ​റ്റി ആ​ളു​ക​ൾ പ​രാ​മ​ർ​ശി​ക്കു​ന്ന​ത് എ​ന്തുെ​കാ​ണ്ടാ​ണ് ? വാ​യി​ച്ചു ക​ഴി​യു​മ്പോ​ൾ ന​മ്മ​ളെ സ്പ​ര്ശി​ക്കു​ന്ന​ത് കൊ​ണ്ടാ​ണെ​ന്നു ക​രു​താം അ​തു​കൊ​ണ്ടാ​ണ് ഈ ​അ​വ​സ​ര​ത്തി​ൽ പു​സ്ത​കം ഒ​ന്ന് വി​ല​യി​രു​ത്തി ,സ​ഹൃ​ദ​യ​രാ​യ അ​നു​വാ​ച​കെ​ര ധ​രി​പ്പി​ക്കു​ക എ​ന്ന ധാ​ർ​മി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം നി​ല​നി​ർ​ത്തിയാ​ണ് സ​ർ​ഗേ​വ​ദി ഇ​ങ്ങെ​ന ഒ​രു സാ​ഹ്യ​ത്യ സം​വാ​ദ​ത്തി​നു ഈ ​പു​സ്ത​കം എ​ടു​ത്ത​ത് അ​ല്ലാെ​ത അ​മേ​രി​ക്ക​യി​ൽ ജീ​വി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ ഇ​റ​ക്കു​ന്ന പു​സ്ത​ക​ങ്ങെ​ള​പ്പ​റ്റി വി​വ​ര​ക്കു​റ​വുെ​കാ​ണ്ട​ല്ല.

ഒ​രു സാ​ധാ​ര​ണ വ്യ​ക്തി അ​യാ​ളുെ​ട ജീ​വി​ത​ത്തി​ൽ അ​നു​ഭ​വി​ച്ച യാ​ത​ന​ക​ളും വേദ​ന​ക​ളും ക​ണ്ണീ​രു കൊ​ണ്ട് എ​ഴു​തി​യ​അ​നു​ഭ​വ​ങ്ങ​ളാ​ണ് ഈ ​പു​സ്ത​കം വി​ളി​ച്ചു പ​റ​യു​ന്ന​ത്. അ​നു​ഭ​വ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ ഒ​രു​വി​ധ പൊടി​പ്പും​തൊ​ങ്ങ​ലും ചേ​ർ​ക്കാ​തെ​പ​ച്ച​യാ​യി പ​റ​ഞ്ഞി​രി​ക്കു​ന്ന​തുെ​കാ​ണ്ട്,വാ​യ​ന​ക്കാ​ര​ൻ അ​ത​നു​ഭ​വി​ക്കു​ന്ന പ്ര​തീ​തി സൃ​ഷ്ട്ടി​ക്കാ​ൻ എ​ഴു​ത്തു​കാ​ര​ന്ക​ഴി​ഞ്ഞു.വാ​യ​ന ക​ഴി​ഞ്ഞാ​ലും അ​തിെ​ല അ​നു​ഭ​വ​ങ്ങ​ൾ ന​മ്മെ​ള വേ​ട്ട​യാ​ടിെ​ക്കാ​ണ്ടി​രി​ക്കും.

ഈ ​പു​സ്ത​ക​ത്തിെ​ല വ​ർേ​ണാ​ജ​ല​മാ​യ ക​ഥാ​പാ​ത്രം ബാ​ബു എ​ബ്ര​ഹാ​മിെ​ന​ക്കാ​ൾ ,അ​യാ​ളു​ടെ അ​മ്മ​യാ​യ​ന​ന്ദി​ക്കു​ന്നേ​ൽ മേ​രി​യാ​ണ്. അ​വ​രുെ​ട ജീ​വി​തേ​ത്താ​ടു​ള്ള പ​ടെ​വ​ട്ട​ലും ,ആ​ൽ​മ​ധ്യ​ര്യ​വും, അ​ർ​പ്പ​ണ ബോ​ധ​വും വി​ശ്വാ​സ​സം​ഹി​ത​ക​ളും വാ​യ​ന​ക്കാ​രെ​ന വി​ഹ്വ​ല​നാ​ക്കും . ഒ​രു തി​ക​ഞ്ഞ നാ​ട്ടി​ന്പു​റ​ത്തു ആ​ളു​ക​ൾ പ​ര​സ്പ​രം അ​റി​യു​ന്ന ക​ബ്ലി​ക​ണ്ട​ത്തി​ൽ എ​ന്ന ഗ്രാ​മ​ത്തി​ൽ മു​ന്ന്പെ​ൺ​കു​ട്ടി ക​ളും പ​റ​ക്ക മു​റ്റാ​ത്ത മ​ക​നു​മാ​യി,പ​ള്ളി​യോ​ടും,ബ​ന്ധു ജ​ന​ങ്ങേ​ളാ​ടും ഏ​റ്റു​മു​ട്ടി ജീ​വി​ക്കാ​ൻ വി​ധി​ക്കെ​പ്പ​ട്ട മേ​രി ഭ​ർ​ത്താ​വി​ന്‍റെ അ​ഭാ​വ​ത്തി​ൽ സ്വ​യം ഒ​രു പോ​രാ​ളി​യാ​യി മാ​റു​ക​യും ,ക​ട​ത്തി​ൽ​നി​ന്നും പ​ട്ടി​ണി​യി​ൽ നി​ന്നും ക​ര​ക​യ​റു​ന്ന​താ​ണ് അ​വ​രുെ​ട ത്യാ​ഗോ​ജ്വ​ല​മാ​യ ജീ​വി​തം കാ​ണി​ച്ചു ത​രു​ന്ന​ത്. ക​ടം ക​യ​റി നി​ൽ​ക​ക​ള്ളി​യി​ല്ലാ​ത്തെ നി​ൽ​ക്കു​മ്പോ​ളാ​ണ് ,മേ​രി​യു​ടെ ഭ​ർ​ത്താ​വു മ​ല​ബാ​റി​ലേ​ക്കു മു​ങ്ങു​ന്ന​ത് .അ​പ്പോ​ൾ പ്രാ​രം​ബ​ദ്ധ​ങ്ങ​ൾ എ​ല്ലാം മേ​രിയ്ക്കു​ചു​മ​ൽ​ക്കേ​ണ്ടി വ​ന്നു.

നി​വ​ർ​ത്തി​യി​ല്ലാ​തെ മേ​രി ആ​ത്മ​ഹ​ത്യ​ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു കു​ട്ടി​കെ​ള​യുംകൊണ്ട് ക​ല്ലാ​ർ​കു​ട്ടി ഡാ​മിേ​ല​ക്ക് േപാ​കു​ന്ന ഒ​രു രം​ഗ​മു​ണ്ട്. ഇ​ക്കാ​ര്യം വ​ഴി​ക്കു​വ​ച്ചാ​ണ് മേ​രി കു​ട്ടി​കേ​ളാ​ട് പ​റ​യു​ന്ന​ത് . മ​രി​ക്കാ​തി​രി​ക്കാ​ൻ മൂ​ത്ത​മ​ക​ൾ ജെ​സ്സി ഒ​രു​പാ​ധി പ​റ​ഞ്ഞു “ അ​മ്മെ ക​ബ്ലി​ക​ണ്ട​ത്തി​ലും തെ​ള്ളി​ത്തൊ​ട്ടി​ലു​മു​ള്ള ആ​ളു​ക​ളെ ന​മ്മ​ളെ അ​റി​യ​തു​ള്ളു ന​മ്മു​ക്ക് എ​ല്ലാ ദി​വ​സ​വും ചി​ന്നാ​ർ ക​ട​ന്നു അ​പ്പു​റം പോ​യി ഭി​ക്ഷ തെ​ണ്ടി​യാ​ലോ ?ന​മ്മു​ക്ക് ക​ഞ്ഞി​കു​ടി​ക്കാ​ൻ വ​ക കി​ട്ടു​മ​ല്ലോ പൊ​ന്ന​മ്മ​ച്ചി ,അ​പ്പൊ ന​മ്മു​ക്ക് മ​രി​ക്ക​ണ്ട​ല്ലോ.'​അ​മ്മ ഇ​ള​യ കു​ട്ടി​യെ താ​ഴെ ഇ​റ​ക്കി ജെ​സി​യെ വാ​രി​യെ​ടു​ത്തു തു​രു തു​രാ ഉ​മ്മ വ​ച്ച് .

മ​രി​ക്കാ​നും തോ​റ്റു​കൊ​ടു​ക്കാ​നും കു​റ​ച്ചു സ​മ​യ​തെ​ങ്കി​ലും ഉ​ണ്ടാ​യ ഒ​രു തോ​ന്ന​ലി​നെ മ​റി​ക​ട​ക്കാ​നു​ള്ള ഒ​ര​മ്മ​യു​ടെ ,ഒ​രു സ്ത്രീ​യു​ടെ അ​ട​ങ്ങാ​ത്ത ആ​ർ​ത്തി ആ ​ഉ​മ്മ​ക​ൾ വി​ളി​ച്ചു പ​റ​ഞ്ഞു ..'അ​മ്മ മ​ക്ക​ളെ നാ​ലു പേ​രെ​യും ചേ​ർ​ത്ത് പി​ടി​ച്ചു തി​രി​ച്ചു ന​ട​ന്നു, അ​ടി​ച്ചു താ​ഴ്ത്താ​ൻ വെ​മ്പ​ൽ കൊ​ണ്ട് ഒ​രു ലോ​ക​ത്തി​നു മേ​ലെ ഉ​ള്ള താ​ണ്ഡ​വ​മാ​യി​രു​ന്നു ആ ​ന​ട​പ്പു ..തോ​ട് ക​ട​ന്നു വീ​ട്ടി​ലേ​ക്കു വേ​ഗ​ത്തി​ൽ ന​ട​ക്കു​മ്പോ​ൾ മ​രി​ക്കാ​ൻ തോ​ന്നി​യ ത​ന്റെ പൊ​ട്ട​ബു​ദ്ധി​യെ ആ '​അ​മ്മ പ​ഴി​ച്ചി​രു​ന്നോ? അ​റി​യി​ല്ലെ​നി​ക്ക് ഈ ​ഭാ​ഗം സ​ർ​ഗ്ഗ​വേ​ദി​യി​ലെ അം​ഗം ലി​ൻ​ഡ അ​ല​ക്സാ​ണ്ട​ർ കാ​ണാ​തെ പ​റ​ഞ്ഞ​പ്പോ​ൾ പു​സ്ത​കം വാ​യി​ച്ച പ്ര​തീ​തി ഉ​ണ്ടാ​യി.

തി​ക​ച്ചും പ്ര​തി​കൂ​ല​മാ​യ ചു​റ്റു​പാ​ടു​ക​ളി​ല്‍ വ​ള​ര്‍​ന്ന നി​ര്‍​ധ​ന​നും നി​രാ​ലം​ബ​നു​മാ​യ ഒ​രു ബാ​ല​ന് ജീ​വി​ത​പ്പ​ട​വു​ക​ള്‍ ക​യ​റാ​നാ​യ​ത് നി​ര​ന്ത​രോ​ത്സാ​ഹ​ത്തോ​ടൊ​പ്പം ജീ​വി​ത​മൂ​ല്യ​ങ്ങ​ള്‍ മു​റു​കെ​പ്പി​ടി​ച്ച​തു​കൊ​ണ്ടാ​ണ്. അ​മ്മ​യു​ടെ വാ​ക്ക​നു​സ​രി​ച്ച് ക​ര​പി​ടി​ച്ച​പ്പോ​ള്‍ ബാ​ബു ത​ന്റെ പി​ന്‍​ഗാ​മി​ക​ള്‍​ക്കു​വേ​ണ്ടി വെ​ള്ള​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ട ച​ങ്ങാ​ട​മാ​ണ് ഈ ​ഓ​ര്‍​മ്മ​പ്പു​സ്ത​ക​മെ​ന്നു പ​റ​യാം. ചു​റ്റി​ലും നി​ന്ന് ല​ഭി​ച്ച അ​വ​ജ്ഞ​യും അ​വ​ഹേ​ള​ന​ങ്ങ​ളും അ​വ​ഗ​ണ​ന​ക​ളും അ​വി​ശ്വ​സ​നീ​യ​മാം​വി​ധം മ​റി​ക​ട​ന്ന​തി​ന്റെ ജീ​വി​ത​രേ​ഖ​യാ​ണ് ഈ ​പു​സ്ത​കം മെ​ന്നു ജോ​സ് കാ​ടാ​പു​റം പ​റ​ഞ്ഞു നി​ർ​ത്തി.

ജോ​സ് ചെ​റു​പു​റ​വും, ബാ​ബു പാ​റ​ക്ക​ലും, രാ​ജു തോ​മ​സും, സ​ജീ​വ​മാ​യി വാ​യ​നാ​നു​ഭ​വും പ​ങ്കി​ട്ടു..സ​ർ​ഗ​വേ​ദി പ്ര​സി​ഡന്‍റ് മ​നോ​ഹ​ർ തോ​മ​സ് ച​ർ​ച്ച ന​യി​ച്ചു. ​പു​സ്ത​കം വാ​യി​ച്ചാ​ൽ എ​ന്താ​ണ് ഗു​ണം, അ​ല്ലെ​ങ്കി​ൽ സാ​ഹ്യ​ത്യം അ​റി​ഞ്ഞാ​ൽ എ​ന്താ​ണ് നേ​ട്ടം എ​ന്നോ​രു ചോ​ദ്യം പ​ല​രും​ചോ ദി​ക്കാ​റു​ണ്ട് .ഒ​രു കാ​ല​ഘ​ട്ട​ത്തിെ​ല മ ​റ്റാ​രാ​ളുെ​ട ജീ​വി​ത​മാ​ണ് ന​മ്മ​ൾ അ​റി​യു​ന്ന​ത്. അ​ത് എ​ഴു​തി അ​നി​ഭ​വി​പ്പി​ക്കാ​ൻ ചി​ല​ർ​ക്ക് ജ​ന്മ​നാ ക​ഴി​വു​ണ്ട് .അ​വി​ടെ​യാ​ണ് ബാ​ബു എ​ബ്ര​ഹാം എ​ന്ന വി​ന​യാ​ന്യ​ത​നാ​യ എ​ഴു​ത്തു​കാ​ര​ൻ ,ഹൃ​ദ​യ​ര​ക്തം കാെ​ണ്ട​ഴു​തി​യ വ​രി​ക​ൾ വാ​യ​ന​ക്കാ​ര​ന് വേ​ദ​ന​യാ​കു​ന്ന​ത് മ​നോ​ഹ​ർ തോ​മ​സ് പ​റ​ഞ്ഞു നി​ർ​ത്തി ..അ​ല​ക്സ് എ​സ്ത​പ്പാ​ൻ ,തെ​രേ​സ ആ​ന്റ​ണി ,മാ​മ​ൻ എ​ന്നി​വ​ർ പു​സ്ത​ക​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ച്ചു രാ​ജു തോ​മ​സ് പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു.

Latest News

Corehub Up