x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 13, 2026 01:17 AM IST | Updated: July 13, 2026 01:17 AM IST

പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി ഉദ്ഘാടനം നി​ർ​വ​ഹി​ക്കു​ന്നു.

ച​ന്ദ​ന​ക്കാം​പാ​റ: ചെ​റു​പു​ഷ്പ യു​പി സ്‌​കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി, വി​വി​ധ ക്ല​ബു​ക​ൾ എ​ന്നി​വ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി​ന്ധു ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യു​ടെ ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് പ്രോ​ഗ്രാ​മാ​യ ക്ലാ​പ്പി​ന്‍റെ (സി​എ​ൽ​എ​പി) ഉ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​യി മ​ഠ​ത്തി​മ്യാ​ലി​ൽ നി​ർ​വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക വി​ജി മാ​ത്യു ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, വി​ത്സ​ൻ അ​റാ​ക്ക​ൽ, ജി​ഷ അ​ജേ​ഷ്, ലി​ഡി​യ മാ​ത്യു, സി​സ്റ്റ​ർ സാ​ന്ദ്ര റോ​സ്, പി.​ആ​ർ. അ​ദ്വൈ​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Literary Forum Nattuvishesham District News

Recent News

Corehub Up