x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിവറേജസിൽനിന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ചയാൾ പിടിയിൽ

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 23, 2026 07:04 AM IST | Updated: October 23, 2026 07:04 AM IST

അരുൺ ബാബു

മുവാറ്റുപുഴ: ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യക്കുപ്പികൾ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മുവാറ്റുപുഴ കടാതി കരയിൽ ചാലിൽ പുത്തൻപുരയിൽ വീട്ടിൽ അരുൺ ബാബു (31) ആണ് പിടിയിലായത്.

മുവാറ്റുപുഴ വാഴപ്പിള്ളിയിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷന്‍റെ ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറിൽ നിന്നുമാണ് മദ്യക്കുപ്പികൾ മോഷണം നടത്തിയത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags : Theft Arrested Liquor Beverages Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up