x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​മ​ന്യു വ​ധ​ക്കേ​സ്; പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​ക​ളു​ടെ എ​തി​ര്‍ വി​സ്താ​രം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: October 23, 2026 04:39 AM IST | Updated: October 23, 2026 04:39 AM IST

കൊ​ച്ചി: അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ഹാ​ജ​രാ​ക്കി​യ സാ​ക്ഷി​ക​ളു​ടെ എ​തി​ര്‍ വി​സ്താ​രം എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ആ​രം​ഭി​ച്ചു. മൂ​ന്നാം സാ​ക്ഷി അ​ര്‍​ജു​നെ​യാ​ണ് ഇ​ന്ന​ലെ പ്ര​തി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ൻ ബി. ​രാ​മ​ന്‍​പി​ള്ള വി​സ്താ​രി​ച്ച​ത്. പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി കെ.​കെ. ബാ​ല​കൃ​ഷ്ണ​നാ​ണു കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ജി. ​മോ​ഹ​ന്‍​രാ​ജാ​ണ് സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍.


അ​ഭി​മ​ന്യു​വി​നൊ​പ്പം കു​ത്തേ​റ്റ​യാ​ളാ​ണ് മൂ​ന്നാം​സാ​ക്ഷി. സാ​ക്ഷി​ക​ളു​ടെ എ​തി​ര്‍ വി​സ്താ​രം ഇ​ന്ന് തു​ട​രും. ഏ​ഴു ദൃ​ക്‌​സാ​ക്ഷി​ക​ളു​ടെ പ്ര​ഥ​മ വി​സ്താ​രം ക​ഴി​ഞ്ഞ​യാ​ഴ്ച പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ഇ​വ​രെ​യാ​ണു പ്ര​തി​ഭാ​ഗം എ​തി​ര്‍ വി​സ്താ​രം ന​ട​ത്തു​ന്ന​ത്.  പ്ര​തി​ക​ള്‍ ഒ​രേ ത​ര​ത്തി​ലെ വ​സ്ത്രം ധ​രി​ച്ചും മു​ഖം മൂ​ടി​യ​ണി​ഞ്ഞു​മാ​ണ് എ​ത്തി​യ​ത്.

Tags : Abhimanyu, murder, case Prosecution cross-examination witnesses Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up