x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആം​ബു​ല​ൻ​സി​ൽ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: October 23, 2026 08:03 AM IST | Updated: October 23, 2026 08:03 AM IST

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി​യി​ൽ ആം​ബു​ല​ൻ​സി​ൽ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. പു​തു​പ്പാ​ടി സ്വ​ദേ​ശി സു​ബൈ​ർ ആ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്കും ന​ഴ്സി​നും ആം​ബു​ല​ൻ​സി​ലു​ണ്ടാ​യ രോ​ഗി​ക്കും പ​രി​ക്കേ​റ്റു. 


അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ൻ​സ് സ​മീ​പ​ത്തെ പോ​സ്റ്റി​ലേ​ക്കും ഇ​ടി​ച്ചു​ക​യ​റി. സു​ബൈ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. തി​രു​വ​മ്പാ​ടി​യി​ലെ ലി​സി ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന് ചി​കി​ത്സ​ക്കെ​ത്തി​യ ആ​ന​ക്കാം​പൊ​യി​ൽ സ്വ​ദേ​ശി​യെ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആം​ബു​ല​ൻ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Tags : Ambulance, Accident man dies bike Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up