x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ​നി​ന്ന് ആ​റു​പ​വ​നും 50,000 രൂ​പ​യും ക​വ​ർ​ന്നു

വെബ് ഡെസ്ക്
Published: October 23, 2026 03:55 AM IST | Updated: October 23, 2026 03:55 AM IST

പ്രതീകാത്മക ചിത്രം

ചാ​വ​ക്കാ​ട്: തി​രു​വ​ത്ര കോ​ട്ട​പ്പു​റം സ​ല​ഫി പ​ള്ളി​ക്കു​സ​മീ​പം ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച. എ​ള്ളു​പ​റ​ന്പി​ൽ ചി​ന്ന​യ്ക്ക​ൽ അ​ബ്ദു​ല​ത്തീ​ഫി​ന്‍റെ പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ​നി​ന്ന് ആ​റു​പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​വും 50,000 രൂ​പ​യു​മാ​ണു മോ​ഷ​ണം പോ​യ​ത്.വീ​ട്ടു​കാ​ർ തി​ങ്ക​ളാ​ഴ്ച എ​റ​ണാ​കു​ള​ത്തു​പോ​യി പി​റ്റേ​ന്നു തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണു മോ​ഷ​ണം അ​റി​യു​ന്ന​ത്. ചാ​വ​ക്കാ​ട് പൊ​ലി​സെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള​വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ലം പ​രി​ശോ​ധി​ച്ചു.

Tags :

Recent News

Corehub Up