x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ഭീ​തി; ഫോ​റ​സ്റ്റ് ഓ​ഫിസി​ലേ​ക്ക് ക​ർ​ഷ​ക-ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: October 23, 2026 03:51 AM IST | Updated: October 23, 2026 03:51 AM IST

ഫോ​റ​സ്റ്റ് ഓ​ഫിസി​നു മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച്.

വ​ട​ക്കാ​ഞ്ചേ​രി: മു​നി​സി​പ്പാ​ലി​റ്റി​യി​ലെ അ​ക​മ​ല, മാ​രാ​ത്തു​കു​ന്ന്, മ​ങ്ക​ര ഡി​വി​ഷ​നു​ക​ളി​ലെ കാ​ട്ടാ​ന​ശ​ല്യ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഫോ​റ​സ്റ്റ് ഓ​ഫിസ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.

മ​ച്ചാ​ട് വ​ന​മേ​ഖ​ല​യി​ലെ ആ​ന​ക​ളെ തു​ര​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച വ​നം​ മ​ന്ത്രി​യു​ടെ ഉ​റ​പ്പ് പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി എ​ന്നി​വ​രു​ടെ നേ​തൃത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ഫെ​ൻ​സിം​ഗ് പ്ര​വൃ​ത്തി​ക​ൾ​ക്കും സ്ട്രീ​റ്റ് മെ​യി​ൻ വ​ലി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കും തു​ട​ർ​ച്ച​യു​ണ്ടാ​വ​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ലൂ​ടെ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ മി​നി അ​ര​വി​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​രസ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ പി.​എ​ൻ. സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ കെ.​പി. മ​ദ​ന​ൻ, ഷീ​ല മോ​ഹ​ന​ൻ, ത​ല​പ്പി​ള്ളി താ​ലൂ​ക്ക് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​നും വ​ട​ക്കാഞ്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ.​കെ. പ്ര​മോ​ദ് കു​മാ​ർ, എ​സ്. രാ​മ​ച​ന്ദ്ര​ൻ, സ​ണ്ണി ജോ​സ​ഫ് പു​ൽ​പ്പാ​റ, ശി​വാ​ന​ന്ദ​ൻ, വാ​വ​ച്ച​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ ലൈ​ല ന​സീ​ർ, വി.​ബി. പീ​താം​ബ​ര​ൻ, കെ. ​വൈ . സു​മ​യ്യാ​ബി, എം.​എം. മ​ഹേ​ഷ്, ബെ​നി​ല ശി​വ​ൻ, എം.​ജെ. ബി​നോ​യ്, സി. ​ജ​യേ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.മാ​ർ​ച്ചി​നെ തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും ക​ർ​ഷ​ക​രും ചേ​ർ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കാ​രി​ക​ൾ​മു​മ്പാ​കെ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.

Tags :

Recent News

Corehub Up