Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LiteraryEvent

America

ലാ​ന നോ​വ​ൽ ച​ർ​ച്ച: ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ക്കും

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​ര​ൻ അ​ബ്ദു​ൽ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ "പ​റ​ക്കും പ​ക്ഷി​യെ പ്ര​ണ​യി​ക്കു​ന്ന​വ​ർ' എ​ന്ന നോ​വ​ലി​നെ അ​തി​ക​രി​ച്ചു ച​ർ​ച്ച​യും സം​വാ​ദ​വും വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് (സി​എ​സ്ടി സ​മ​യം) സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ടി. ​ഡി. രാ​മ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യാ​ണ് (ലാ​ന) ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ ജീ​വി​തം സ​മ്മാ​നി​ച്ച അ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നും രൂ​പ​പ്പെ​ടു​ത്തി​യ നോ​വ​ലാ​ണ് പ​റ​ക്കും പ​ക്ഷി​യെ പ്ര​ണ​യി​ക്കു​ന്ന​വ​ർ.

ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ ​നോ​വ​ലി​നെ വി​ല​യി​രു​ത്തി സം​സാ​രി​ക്കും. കൂ​ടാ​തെ കേ​ര​ള​ത്തി​ൽ നി​ന്നും ടി. ​മോ​ഹ​ൻ ബാ​ബു, ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും ലി​ൻ​ഡ അ​ല​ക്സാ​ണ്ട​ർ, ഡാ​ള​സി​ൽ നി​ന്നും മീ​നു എ​ലി​സ​ബ​ത്ത് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കും.

തു​ട​ർ​ന്ന് ത​ന്‍റെ നോ​വ​ൽ എ​ഴു​ത്ത് അ​നു​ഭ​വ​ങ്ങ​ൾ അ​ബ്ദു​ൽ പു​ന്ന​യൂ​ർ​ക്കു​ളം പ​ങ്കു​വ​യ്ക്കും. സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ക്കു​ന്ന ഈ ​ച​ർ​ച്ച​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ലാ​ന ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സൂം ​ഐ​ഡി: 867 6783 6106, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ലാ​ന പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ യോ​ഹ​ന്നാ​ൻ (+1 214 435 0124), സെ​ക്ര​ട്ട​റി നി​ർ​മ്മ​ല ജോ​സ​ഫ് (+1 347 204 0062), പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ജു ജോ​ൺ (+1 469 274 6501).

Latest News

Corehub Up