Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Live Snakes Discovered

America

ഒ​ന്റാ​റി​യോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​ ബാ​ഗി​ൽ നി​ന്നും ജീ​വ​നു​ള്ള പാ​മ്പു​ക​ളെ പി​ടി​കൂ​ടി

കാ​ലി​ഫോ​ർ​ണി​യ: തെ​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഒ​ന്റാ​റി​യോ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ) യാ​ത്ര​ക്കാ​ര​ന്‍റെ ല​ഗേ​ജി​ൽ നി​ന്നും ജീ​വ​നു​ള്ള ര​ണ്ട് പാ​മ്പു​ക​ളെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. എ​ക്സ്-​റേ പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ട്ടി​യു​ള്ള ക​യ​റു​ക​ൾ പോ​ലെ തോ​ന്നി​ച്ച വ​സ്തു​ക്ക​ൾ തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ത​ല​യി​ണ ഉ​റ​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ പാ​മ്പു​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ടെ​ത്തി​യ​വ​യി​ൽ ഒ​ന്ന് വി​ഷ​മു​ള്ള റാ​റ്റി​ൽ​സ്നേ​ക്ക് (Rattlesnake) ആ​ണെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സെ​ക്യൂ​രി​റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു.

പാ​മ്പു​ക​ൾ തന്‍റെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളാ​ണെ​ന്നും മു​ൻ​പും ഇ​വ​യോ​ടൊ​പ്പം യാ​ത്ര ചെ​യ്തി​ട്ടു​ണ്ടെ​ന്നു​മാ​ണ് യാ​ത്ര​ക്കാ​ര​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​ത്. ക്യാ​രി-​ഓ​ൺ ബാ​ഗു​ക​ളി​ൽ പാ​മ്പു​ക​ളെ കൊ​ണ്ടു​പോ​കാ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ അ​നു​വ​ദി​ക്കാ​റി​ല്ല. തു​ട​ർ​ന്ന് പാ​മ്പു​ക​ളെ യാ​ത്ര​ക്കാ​ര​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കു​ടും​ബാം​ഗ​ത്തി​ന് കൈ​മാ​റു​ക​യും, യാ​ത്ര​ക്കാ​ര​ന് നി​ശ്ച​യി​ച്ച വി​മാ​ന​ത്തി​ൽ ത​ന്നെ യാ​ത്ര തു​ട​രാ​ൻ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു.

Latest News

Corehub Up