Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local Market

Kottayam

നാ​ട്ടു​ച​ന്ത

അ​യ​ര്‍​ക്കു​ന്നം: അ​യ​ര്‍​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് 12-ാം വാ​ര്‍​ഡി​ല്‍ നാ​ട്ടു​ച​ന്ത പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത രാ​ധാ​കൃ​ഷ്ണ​ന്‍ ആ​ദ്യ​വി​ല്‍​പ്പ​ന ന​ട​ത്തി. വാ​ര്‍​ഡ് അം​ഗം പ്ര​തീ​ഷ് ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ട്ടു​ച്ച​ന്ത ആ​രം​ഭി​ച്ച​ത്. ബ്ലോ​ക്ക് അം​ഗം ഋ​ഷി കെ. ​പു​ന്നൂ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി​ജി നാ​ഗ​മാ​റ്റം, സു​ജാ​ത ബി​ജു, ജോ​സ​ഫ് ചാ​മ​ക്കാ​ല, സ​ജി നൂ​റേ​മാ​ക്ക​ല്‍, ബി​നു മോ​ന്‍ തോ​മ​സ്, ആ​ലി​സ് സി​ബി, ലീ​ലാ​മ്മ ബാ​ബു, ഇ.​ടി. ഷൈ​മ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up