അയര്‍ക്കുന്നം: അയര്‍ക്കുന്നം പഞ്ചായത്ത് 12-ാം വാര്‍ഡില്‍ നാട്ടുചന്ത പ്രവര്‍ത്തനം ആരംഭിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഗീത രാധാകൃഷ്ണന് ആദ്യവില്‍പ്പന നടത്തി. വാര്‍ഡ് അംഗം പ്രതീഷ് ജേക്കബിന്റെ നേതൃത്വത്തിലാണ് നാട്ടുച്ചന്ത ആരംഭിച്ചത്. ബ്ലോക്ക് അംഗം ഋഷി കെ. പുന്നൂസ്, പഞ്ചായത്ത് അംഗങ്ങളായ ജിജി നാഗമാറ്റം, സുജാത ബിജു, ജോസഫ് ചാമക്കാല, സജി നൂറേമാക്കല്, ബിനു മോന് തോമസ്, ആലിസ് സിബി, ലീലാമ്മ ബാബു, ഇ.ടി. ഷൈമ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Local Market