x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​ൻ സ്‌​ഫോ​ട​ന ഗൂ​ഢാ​ലോ​ച​ന; ര​ണ്ട് പേ​ർ​ക്കെ​തി​രേ എ​ൻ​ഐ​എ കു​റ്റ​പ​ത്രം

വെബ് ഡെസ്ക്
Published: August 9, 2026 05:29 AM IST | Updated: August 9, 2026 05:29 AM IST

ന്യൂ​ഡ​ൽ​ഹി: പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ ബോം​ബ് വെ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രേ എ​ൻ​ഐ​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. കേ​സി​ൽ നി​ല​വി​ൽ അ​റ​സ്റ്റി​ലാ​യ ശു​ഭം കു​മാ​ർ, ഒ​ളി​വി​ൽ ക​ഴി​യു​ന്ന ജ​സ്‌‌‌‌‌‌‌​വീ​ർ ചൗ​ധ​രി എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​വ​ഴി ഐ​ഇ​ഡി ബോം​ബ്, മാ​ര​കാ​യു​ധ​ങ്ങ​ൾ എ​ന്നി​വ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് ട്രെ​യി​നു​ക​ളി​ൽ സ്‌​ഫോ​ട​നം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. മൊ​ഹാ​ലി​യി​ലെ എ​ൻ​ഐ​എ പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Train Blast NIA Chargesheet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up