Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Localbody Elections

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ധ്യ​ക്ഷ​ൻ​മാ​രെ ഇ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് അ​ധ്യ​ക്ഷ​ൻ​മാ​രെ ഇ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കും. ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ കൂ​ടാ​തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പും ഇ​ന്ന് ന​ട​ക്കും.

രാ​വി​ലെ 10.30ന് ​ആ​ണ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ക്കു​ക. ഉ​ച്ച​യ്ക്ക് 2.30ന് ​വൈ​സ് പ്ര​സി​ഡ​ന്‍റി​നാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ വി​മ​ത​ന്മാ​ർ നി​ർ​ണാ​യ​ക​മാ​കും.

941 പ​ഞ്ചാ​യ​ത്തു​ക​ൾ, 152 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ,14 ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി അ​ഞ്ച് മു​ത​ൽ ഏ​ഴു വ​രെ ന​ട​ക്കും.

 

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ 21ന്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഡി​സം​ബ​ർ 21ന് ​ന​ട​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചു.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡി​സം​ബ​ർ 21ന് ​രാ​വി​ലെ 10നും ​കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ 11.30നു​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ മു​തി​ർ​ന്ന അം​ഗം ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. സ​ർ​ക്കാ​ർ ഇ​തി​ലേ​യ്ക്ക് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ മു​ൻ​പാ​കെ​യാ​ണ് പ്ര​തി​ജ്ഞ​യെ​ടു​ക്കേ​ണ്ട​ത്. കോ​ർ​പ​റേ​ഷ​നു​ക​ളി​ലും ജി​ല്ലാ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജി​ല്ലാ​ക​ള​ക്ട​ർ​മാ​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളി​ലെ വ​ര​ണാ​ധി​കാ​രി​ക​ളെ​യു​മാ​ണ് ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച നേ​ട്ടം; കേ​ര​ള രാ​ഷ്ട്രീ​യം മാ​റു​ന്നു​വെ​ന്ന് സു​രേ​ഷ് ഗോ​പി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള രാ​ഷ്ട്രീ​യം മാ​റു​ന്നു​വെ​ന്ന് ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി എം​പി. കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി​യു​ടെ പ്ര​ക​ട​ന​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഡ​ൽ​ഹി​യി​ൽ സു​രേ​ഷ്ഗോ​പി.

പാ​ർ​ല​മെ​ന്‍റി​ലെ ഇ​രു​സ​ഭ​ക​ളി​ലേ​യും എം​പി​മാ​ർ​ക്ക് ജി​ലേ​ബി ന​ൽ​കി​യാ​ണ് സു​രേ​ഷ് ഗോ​പി സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്ത് ബി​ജെ​പി​യു​ടെ വ​ലി​യ മു​ന്നേ​റ്റ​മാ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​കും എ​ന്ന​താ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക്ഷ.

 

 

Kerala

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല; തോ​ൽ​വി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിൽ സം​സ്ഥാ​ന​ത്ത് ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ശ​ബ​രി​മ​ല സ്വ​ർ​ണ​പാ​ളി കേ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ പ്ര​തി​ഫ​ലി​ച്ചി​ട്ടി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തോ​ൽ​വി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും, പ​രി​ഹാ​രം കാ​ണും. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ലെ തോ​ൽ​വി പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കും. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ തെ​റ്റ് ചെ​യ്ത​വ​രെ സം​ര​ക്ഷി​ക്കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ ശ​ക്തി​ക​ൾ ഒ​ന്നി​ച്ചു​വെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ തോ​ൽ​പ്പി​ക്കാ​ൻ യു​ഡി​എ​ഫ്-​ബി​ജെ​പി ധാ​ര​ണ​യു​ണ്ടാ​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ അ​ടി​ത്ത​റ ഭ​ദ്ര​മാ​ണെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ആ​റ് സീ​റ്റു​ക​ളി​ൽ ചെ​റി​യ വോ​ട്ടു​ക​ൾ​ക്കാ​ണ് തോ​ൽ​വി​യു​ണ്ടാ​യ​ത്. ഇ​തും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

നേ​രി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​ന് ജ​നം ന​ൽ​കി​യ അം​ഗീ​കാ​രം: കെ.​കെ. ര​മ

വ​ട​ക​ര: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ വ​മ്പ​ൻ വി​ജ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് കെ.​കെ.​ര​മ എം​എ​ൽ​എ. കേ​ര​ള​ത്തി​ലാ​കെ ആ​ഞ്ഞ​ടി​ച്ച ഈ ​ജ​ന​വി​ധി​യു​ടെ ത​രം​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ യു​ഡി​എ​ഫ് നേ​തൃ​ത്വം ആ​ത്മാ​ർ​ഥ​മാ​യ അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു​വെ​ന്ന് കെ.​കെ. ര​മ പ​റ​ഞ്ഞു. 

ടി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​യ​ർ​ത്തി​യ നേ​രി​ന്‍റെ ചെ​മ്പ​താ​ക​ക​ൾ കൂ​ടു​ത​ൽ ഉ​യ​ര​ത്തി​ൽ കൂ​ടു​ത​ൽ തെ​ളി​മ​യോ​ടെ പാ​റി​ക്ക​ളി​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ ഈ ​ജ​ന​വി​ധി ന​ൽ​കി​യ ജ​ന​ത​യ്ക്ക് ഹൃ​ദ​യാ​ഭി​വാ​ദ്യ​ങ്ങ​ളെ​ന്നും എം​എ​ൽ​എ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ങ്ങ​നെ;

2008 ൽ ​സ​ഖാ​വ് മ​ണ്ടോ​ടി​ക്ക​ണ്ണ​ന്‍റെ മ​ണ്ണി​ൽ സ.​ടി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​യ​ർ​ത്തി​യ നേ​രി​ന്‍റെ ചെ​മ്പ​താ​ക​ക​ൾ കൂ​ടു​ത​ൽ ഉ​യ​ര​ത്തി​ൽ കൂ​ടു​ത​ൽ തെ​ളി​മ​യോ​ടെ പാ​റി​ക്ക​ളി​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ ഈ ​ജ​ന​വി​ധി ന​ൽ​കി​യ ജ​ന​ത​യ്ക്ക് ഹൃ​ദ​യാ​ഭി​വാ​ദ്യ​ങ്ങ​ൾ.

പി​റ​വി കൊ​ണ്ട് ആ​റു​മാ​സ​ത്തെ ആ​യു​സ്സ് കു​ല​പ്ര​ഭു​ക്ക​ന്മാ​ർ വി​ധി​ച്ച പ്ര​സ്ഥാ​നം അ​തി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യ ടി.​പി​യു​ടെ ര​ക്ത​സാ​ക്ഷി സ്വ​പ്ന​ങ്ങ​ൾ നെ​ഞ്ചേ​റ്റു​വാ​ങ്ങി പ​ട​ർ​ന്നു വ​ള​രു​ന്ന കാ​ഴ്ച​യാ​ണ് എ​മ്പാ​ടും.

പ​തി​റ്റാ​ണ്ടു​ക​ളു​ടെ വി​ക​സ​ന​മു​ര​ടി​പ്പി​ൽ നി​ന്നും ഏ​റാ​മ​ല​യെ ഏ​റെ മാ​റ്റി​യ ഭ​ര​ണ​സ​മി​തി​യെ ന​ട്ടാ​ൽ കു​രു​ക്കാ​ത്ത നു​ണ​ക​ളു​ടെ മ​ഴ​യി​ൽ കു​ളി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സി​പി​എം റീ​ലു​ക​ൾ സ​ത്യ​ത്തി​ൽ ജ​ന​കീ​യ മു​ന്ന​ണി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ച​ര​ണ​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

ഒ​ഞ്ചി​യ​ത്തും ജ​ന​പ​ക്ഷ വി​ക​സ​ന​ത്തി​നും നേ​രി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​ന് വ​ലി​യ അം​ഗീ​കാ​ര​മാ​ണ് ജ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌/ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അ​ട​ക്ക​മു​ള്ള സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച ജ​ന​കീ​യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ പൂ​ർ​ണ്ണ​മാ​യും ഒ​ഞ്ചി​യ​ത്തെ ജ​ന​ത നെ​ഞ്ചേ​റ്റു​ക​യാ​യി​രു​ന്നു.

ഒ​ഞ്ചി​യം/​ഏ​റാ​മ​ല/ ചോ​റോ​ട്/​അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​കീ​യ മു​ന്ന​ണി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ മു​ഴു​വ​ൻ UDF-RMPI പ്ര​വ​ർ​ത്ത​ക​രേ​യും നേ​താ​ക്ക​ളെ​യും ഹൃ​ദ​യ​ത്തി​ൻ്റെ ഭാ​ഷ​യി​ൽ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു.

ഒ​ഞ്ചി​യം മേ​ഖ​ല​യ്ക്ക് പു​റ​ത്തും തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ങ്ങ​ൾ നേ​ടാ​ൻ ആ​ർ.​എം.​പി.​ഐ​ക്ക് സാ​ധ്യ​മാ​യി.​വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലും, മ​ണി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലും ആ​ദ്യ​മാ​യി ആ​ർ.​എം.​പി.​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യ​ക്കൊ​ടി പാ​റി​ച്ചു.‌

മാ​വൂ​ർ,ത​ളി​ക്കു​ളം പ​ഞ്ചാ​യ​ത്ത്/​ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ഡി​വി​ഷ​നു​ക​ൾ, കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടെ ആ​ർ.​എം.​പി.​ഐ വി​ജ​യി​ച്ചു. ആ​ർ.​എം.​പി.​ഐ​യു​ടെ ചെ​മ്പ​താ​ക​യേ​ന്തി ജ​ന​വി​ധി തേ​ടി​യ മു​ഴു​വ​ൻ സ​ഖാ​ക്ക​ൾ​ക്കും ഹൃ​ദ​യാ​ഭി​വാ​ദ്യ​ങ്ങ​ൾ.

ജ​ന​ജീ​വി​തം നാ​ൾ​ക്കു​നാ​ൾ ദുഃ​സ്സ​ഹ​മാ​ക്കു​ക​യും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ പി.​ആ​ർ മാ​മാ​ങ്ക​ങ്ങ​ളു​ടെ ഭാ​രം കൂ​ടി അ​വ​ർ​ക്കു മേ​ൽ കെ​ട്ടി​വെ​യ്ക്കു​ക​യും ചെ​യ്ത സി.​പി.​എ​മ്മി​ന്റെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രാ​യ ജ​ന​വി​കാ​ര​ത്തി​ൻ്റെ കൊ​ടു​ങ്കാ​റ്റ് ത​ങ്ങ​ൾ​ക്ക​നു​കു​ല​മാ​യ വി​കാ​ര​മാ​ക്കി മാ​റ്റാ​ൻ ആ​സൂ​ത്രി​ത​മാ​യ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ യു.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ന് സാ​ധി​ച്ചു.

കേ​ര​ള​ത്തി​ലാ​കെ ആ​ഞ്ഞ​ടി​ച്ച ഈ ​ജ​ന​വി​ധി​യു​ടെ ത​രം​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ യു.​ഡി. എ​ഫ് നേ​തൃ​ത്വം ആ​ത്മാ​ർ​ഥ​മാ​യ അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു. വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് നേ​ടാ​നി​രി​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ വി​ജ​യ​ത്തി​ൻ്റെ അ​ർ​ത്ഥ​പൂ​ർ​ണ്ണ​മാ​യ കാ​ഹ​ള​മാ​ണ് ഈ ​മു​ന്നേ​റ്റം.

എ​ത്ര വ​ലി​യ ഭീ​ഷ​ണി​ക​ളും ഗു​ണ്ടാ​മ​ർ​ദ്ദ​ന​വും ഏ​റ്റു​വാ​ങ്ങി​യി​ട്ടാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഈ ​പോ​രാ​ട്ടം ന​ട​ത്തി​യ​ത് എ​ന്ന​ത് ഓ​ർ​ക്കേ​ണ്ട​താ​ണ്.

ഒ​രു പാ​ർ​ല​മെ​ന്റ് അം​ഗ​ത്തി​നെ പോ​ലും ക​ട​ന്നാ​ക്ര​മി​ക്കാ​ൻ മ​ടി​യി​ല്ലാ​തി​രു​ന്ന ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ണൂ​രി​ലെ വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഒ​രു വ​നി​താ സ്ഥാ​നാ​ർ​ത്ഥി​യേ​യും വ​യോ​ധി​ക​നാ​യ ഒ​രു പൊ​തു പ്ര​വ​ർ​ത്ത​ക​നെ​യും അ​തി​ക്രൂ​ര​മാ​യി ക​ട​ന്നാ​ക്ര​മി​ച്ച, മ​ന​സ്സു മ​ര​വി​പ്പി​ക്കു​ന്ന കാ​ഴ്ച​യ്ക്കും കേ​ര​ളം സാ​ക്ഷ്യം വ​ഹി​ച്ചു.

അ​വി​ടെ നി​ന്നു​യ​ർ​ന്ന നി​ല​വി​ളി​ക​ൾ​ക്ക്, അ​വ​രേ​റ്റു വാ​ങ്ങി​യ അ​പ​മാ​ന​ത്തി​ന് കേ​ര​ളം ന​ൽ​കി​യ, ഒ​രു തു​ള്ളി ചോ​ര പൊ​ടി​യാ​ത്ത പ്ര​തി​കാ​ര മ​ധു​ര​മാ​ണ് ഈ ​ജ​ന​വി​ധി.

ന​ന്ദി,
കേ​ര​ള​മേ..
കെ.​കെ ര​മ

Kerala

വി​ജ​യാ​ഘോ​ഷ​ത്തി​ൽ‌ കു​ഴ​ല​പ്പം വി​ത​ര​ണം ചെ​യ്ത് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

മൂ​വാ​റ്റു​പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ മി​ക​ച്ച വി​ജ​യ​ത്തി​ൽ കു​ഴ​ല​പ്പം വി​ത​ര​ണം ചെ​യ്ത് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. മൂ​വാ​റ്റു​പു​ഴ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വ​ലി​യ വി​ജ​യം നേ​ടി​യി​രു​ന്നു.

വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ഗ​ര​ത്തി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ എം​എ​ൽ​എ​യു​ടെ പ​ല​ഹാ​ര വി​ത​ര​ണം. മാ​ത്യു കു​ഴ​ൽ​നാ​ട​ന് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ കൂ​ടി ഭാ​ഗ​മാ​യി​രു​ന്നു കു​ഴ​ല​പ്പ വി​ത​ര​ണം.

നേ​ര​ത്തെ, എം​എ​ൽ​എ​യ്ക്കെ​തി​രെ നി​ര​വ​ധി പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ ഡി​വൈ​എ​ഫ്ഐ​യു​ടെ​യും, എ​ൽ​ഡി​എ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​പ്പോ​ൾ കു​ഴ​ല​പ്പം വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്തി​രു​ന്നു.

 

Kerala

ഇ​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്ന വി​ധി​യെ​ഴു​ത്താ​ണി​ത്: എം.​എ. ബേ​ബി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ പ്ര​തി​ക​രി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. ഇ​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്ന വി​ധി​യെ​ഴു​ത്താ​ണി​തെ​ന്ന് എം.​എ.​ബേ​ബി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി അ​പ്ര​തീ​ക്ഷി​ത​മാ​ണെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യു​ടെ​യോ എ​ൽ​ഡി​എ​ഫി​ന്‍റെ​യോ ദൃ​ഷ്ടി​യി​ൽ പെ​ടാ​ത്ത ചി​ല പ്ര​വ​ണ​ത​ക​ൾ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​വ​ർ​ത്തി​ച്ചു എ​ന്നു വേ​ണം ഈ ​അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​യി​ൽ നി​ന്ന് മ​ന​സി​ലാ​ക്കാ​നെ​ന്നും എം.​എ.​ബേ​ബി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാ​ധാ​ര​ണ ഗ​തി​യി​ൽ പാ​ർ​ട്ടി ന​ട​ത്തു​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ ശ​രി​യാ​യി വ​രി​ക​യോ ശ​രി​യോ​ട് വ​ള​രെ അ​ടു​ത്തു വ​രി​ക​യോ ചെ​യ്യും. ഇ​ത്ത​വ​ണ ശ​രി​യി​ൽ നി​ന്ന് വ​ള​രെ അ​ക​ലെ​യാ​യി​രു​ന്നു. അ​തെ​ങ്ങ​നെ സം​ഭ​വി​ച്ചു എ​ന്ന കാ​ര്യ​മ​ട​ക്കം പാ​ർ​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്നും ബേ​ബി അ​റി​യി​ച്ചു.

ജ​ന​ങ്ങ​ളു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ കേ​ട്ട് ശ​രി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ തി​രു​ത്തേ​ണ്ട​വ തി​രു​ത്തി ഈ ​തി​രി​ച്ച​ടി​യി​ൽ നി​ന്ന് മു​ന്നോ​ട്ടു പോ​കു​മെ​ന്നും എം.​എ.​ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

National

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ല്യൂ​ട്ട്; നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി അ​റി​യി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ മി​ക​ച്ച വി​ജ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. യു​ഡി​എ​ഫി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച​തി​ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ല്യൂ​ട്ടെ​ന്ന് രാ​ഹു​ൽ‌ ഗാ​ന്ധി.

ഈ ​ഫ​ലം യു​ഡി​എ​ഫി​ൽ വ​ള​ർ​ന്നു​വ​രു​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തൂ​ത്തു​വാ​രും. വി​ജ​യം സാ​ധ്യ​മാ​ക്കി​യ നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി​യു​ണ്ടെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി പ​റ​ഞ്ഞു.

അ​തേ​സ​മ​യം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ​ത​യാ​ണ് ഇ​ട​ത് മു​ന്ന​ണി​യു​ടെ തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു. സ​ർ​ക്കാ​രി​നെ ജ​നം വെ​റു​ക്കു​ന്നു. ബി​ജെ​പി​യു​ടെ അ​തേ അ​ജ​ണ്ട​യാ​ണ് സി​പി​എ​മ്മി​നെ​ന്നും വി.​ഡി. സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി; ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ പ്ര​തി​ക​രി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യാ​ണു​ണ്ടാ​യ​തെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. 

പ​കു​തി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ജ​യി​ക്കാ​നാ​യ​ത് വ​ലി​യ നേ​ട്ട​മാ​ണ്. ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി തി​രു​ത്ത​ൽ വ​രു​ത്തു​മെ​ന്നും, തി​രു​ത്ത​ൽ വ​രു​ത്തി തി​രി​ച്ച​ടി അ​തി​ജീ​വി​ച്ച അ​നു​ഭ​വം ഉ​ണ്ടെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

വ​ർ​ഗീ​യ​ശ​ക്തി​ക​ളു​മാ​യി യു​ഡി​എ​ഫ് പ​ര​സ്യ​വും ര​ഹ​സ്യ​വു​മാ​യ നീ​ക്കു​പോ​ക്ക് ഉ​ണ്ടാ​ക്കി​യെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ ബി​ജെ​പി​യു​ടെ വി​ജ​യ​മൊ​ഴി​ച്ചാ​ൽ ബി​ജെ​പി​ക്ക് കാ​ര്യ​മാ​യ നേ​ട്ട​മി​ല്ലെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

സം​ഘ​ട​നാ​പ​ര​മാ​യ പോ​രാ​യ്മ​ക​ൾ ഉ​ണ്ടോ​യെ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് കൂ​ടു​ത​ൽ ഇ​റ​ങ്ങി​ച്ചെ​ല്ലു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ജ​ന​വി​ധി​യെ മാ​നി​ക്കു​ന്നു; സ​ർ​ക്കാ​ർ പാ​ഠ​ങ്ങ​ൾ പ​ഠി​ക്ക​ണ​മെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ ജ​ന​വി​ധി​യെ മാ​നി​ക്കു​ന്ന​താ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. എ​ൽ​ഡി​എ​ഫ് ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ​യെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ നി​ന്ന് സ​ർ​ക്കാ​ർ പാ​ഠ​ങ്ങ​ൾ പ​ഠി​ക്ക​ണം. ജ​ന​വി​ധി​യി​ൽ നി​ന്ന് പാ​ഠം ഉ​ൾ​ക്കൊ​ള്ളും. ഇ​ട​തു​പ​ക്ഷം ഇ​ട​ത് ആ​ശ​യ​ങ്ങ​ളെ മു​റു​കെ പി​ടി​ക്കു​ക ത​ന്നെ ചെ​യ്യും. ജ​ന​ങ്ങ​ൾ ത​ങ്ങ​ളെ എ​ങ്ങ​നെ കാ​ണു​ന്നു എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

യു​ഡി​എ​ഫ്- ബി​ജെ​പി ബ​ന്ധം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ക​ണ്ടു. പ​രോ​ക്ഷ​മാ​യും പ്ര​ത്യ​ക്ഷ​മാ​യും ബ​ന്ധം പു​ല​ർ​ത്തി​യെ​ന്നും ബി​നോ​യ് വി​ശ്വം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം സ​ർ​ക്കാ​ർ പാ​ഠ​ങ്ങ​ൾ പ​ഠി​ക്ക​ണ​മെ​ന്നും തി​രു​ത്തേ​ണ്ട നി​ല​പാ​ടു​ക​ൾ തി​രു​ത്ത​ണ​മെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

എ​ൻ​ഡി​എ സ​ഖ്യം തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ; വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യ്ക്ക് വോ​ട്ട് ചെ​യ്ത​വ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ സ​ഖ്യം തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

ഏ​ഴ് പ​തി​റ്റാ​ണ്ടാ​യി കേ​ര​ള​ത്തെ മാ​റി​മാ​റി ഭ​രി​ച്ച് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ൽ ആ​ക്കി​യ ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ൾ​ക്കു​ള്ള തി​രി​ച്ച​ടി​യാ​കും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. വി​ക​സ​ന രാ​ഷ്ട്രീ​യം മു​ന്നോ​ട്ടു​വെ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട പാ​ർ​ട്ടി​യാ​ണ് ബി​ജെ​പി​യെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​ക​സ​ന രാ​ഷ്ട്രീ​യം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​ധി​കാ​ര​മേ​റ്റ് 45 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തേ​യ്ക്കു​ള്ള വി​ക​സ​ന രൂ​പ​രേ​ഖ പു​റ​ത്തി​റ​ക്കും. അ​ഴി​മ​തി​ര​ഹി​ത​വും സു​താ​ര്യ​വു​മാ​യ ഡി​ജി​റ്റ​ൽ ഭ​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പാ​ല​ക്കാ​ടും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​തി​ഷേ​ധം; പ്ര​വ​ർ​ത്ത​ക​ർ ഒ​റ്റ​യ്ക്കാ​ക്കി മു​ങ്ങി​യ​താ​യി ആ​രോ​പ​ണം

പാ​ല​ക്കാ​ട്: സ്ഥാ​നാ​ർ​ഥി​യെ പ്ര​വ​ർ​ത്ത​ക​ർ ഒ​റ്റ​യ്ക്കാ​ക്കി മു​ങ്ങി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ. പാ​ല​ക്കാ​ട് തൃ​ത്താ​ല പ​ഞ്ചാ​യ​ത്തി​ലെ 14ാം വാ​ർ​ഡി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 

ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം കോ​ട്ട​യം അ​തി​ര​മ്പു​ഴ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും സ​മാ​ന സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ആ​റാം​വാ​ർ​ഡി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ജ​ന​ജ​മ്മ ഡി. ​ദാ​മോ​ദ​ര​നാ​ണ് പാ​ർ​ട്ടി​ക്കെ​തി​രെ പോ​ളിം​ഗ് ബൂ​ത്തി​ന് സ​മീ​പം നി​ൽ​പ്പു​സ​മ​രം ന​ട​ത്തി​യ​ത്.

വോ​ട്ട​ർ​മാ​ർ​ക്ക് കൊ​ടു​ക്കാ​നു​ള്ള വോ​ട്ടേ​ഴ്സ് സ്ലി​പ്പ് പോ​ലും ജ​ന​ജ​മ്മ​യു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​ടു​വി​ൽ സ്വ​ന്തം സ്ലി​പ്പു​പോ​ലും എ​തി​ർ​സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നാ​ണ് ജ​ന​ജ​മ്മ വാ​ങ്ങി​യ​ത്.

അ​തേ​സ​മ​യം ത​ന്‍റെ ബൂ​ത്തി​ലി​രി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്ന് വി​ചാ​രി​ച്ചാ​ണ് ഫോ​ട്ടോ എ​ടു​ത്ത​തെ​ന്നും പി​ന്നീ​ടാ​ണ് ആ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്ന് മ​ന​സി​ലാ​യ​തെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ര​തി​ക​രി​ച്ചു.

Kerala

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ക​ള്ള​വോ​ട്ടി​ന് ശ്ര​മം; ഒ​രാ​ൾ പി​ടി​യി​ൽ

തൃ​ശൂ​ര്‍: വ​ട​ക്കാ​ഞ്ചേ​രി ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടി. വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ 20ാം ഡി​വി​ഷ​നി​ലാ​ണ് സം​ഭ​വം. മ​ങ്ക​ര ത​രു പീ​ടി​ക​യി​ൽ അ​ൻ​വ​ർ(42) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്രി​സൈ​ഡി​ങ്ങ് ഓ​ഫീ​സ​റു​ടെ പ​രാ​തി​യി​ൽ ഇ​യാ​ളെ പോ​ലീ​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യി​ട്ടു​ണ്ട്.

മ​ങ്ക​ര സ്വ​ദേ​ശി​യാ​യ അ​ൻ​വ​റി​ന് കു​ള​പ്പു​ള്ളി​യി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ണ്ട്. അ​വി​ടെ വോ​ട്ട് ചെ​യ്ത അ​ൻ​വ​ര്‍ വീ​ണ്ടും ഇ​ന്ന് വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൈ​യി​ലെ മ​ഷി​യ​ട​യാ​ളം ക​ണ്ട​തോ​ടെ​യാ​ണ് ക​ള്ള​വോ​ട്ട് ചെ​യ്യാ​നു​ള്ള ശ്ര​മം പാ​ളി​യ​ത്.

Latest News

Corehub Up