Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LokBhavan

കേ​ര​ള​പു​ര​സ്കാ​ര​ങ്ങ​ൾ 22ന് ​ഗ​വ​ർ​ണ​ർ സ​മ​ർ​പ്പി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത പു​​​ര​​​സ്കാ​​​ര​​​മാ​​​യ കേ​​​ര​​​ള​​​പു​​​ര​​​സ്കാ​​​ര സ​​​മ​​​ർ​​​പ്പ​​​ണം 22നു ​​​രാ​​​വി​​​ലെ 11ന് ​​​ലോ​​​ക് ഭ​​​വ​​​നി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​ർ നി​​​ർ​​​വ​​​ഹി​​​ക്കും.

വി​​​ശി​​​ഷ്ട വ്യ​​​ക്തി​​​ക​​​ളു​​​ടെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​ക​​​ൾ​​​ക്കാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കേ​​​ര​​​ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ഡോ. ​​​എം.​​​ആ​​​ർ. രാ​​​ഘ​​​വ​​​വാ​​​ര്യ​​​ർ (വി​​​ദ്യാ​​​ഭ്യാ​​​സം) കേ​​​ര​​​ള ജ്യോ​​​തി പു​​​ര​​​സ്കാ​​​ര​​​വും പി.​​​ബി. അ​​​നീ​​​ഷ് (കൃ​​​ഷി), രാ​​​ജ​​​ശ്രീ വാ​​​ര്യ​​​ർ (ക​​​ല) കേ​​​ര​​​ള പ്ര​​​ഭ പു​​​ര​​​സ്കാ​​​ര​​​വും ശ​​​ശി​​​കു​​​മാ​​​ർ (മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​നം), ഷ​​​ഹ​​​ൽ ഹ​​​സ​​​ൻ മു​​​സ​​​ലി​​​യാ​​​ർ (വി​​​ദ്യാ​​​ഭ്യാ​​​സം), എം.​​​കെ. വി​​​മ​​​ൽ ഗോ​​​വി​​​ന്ദ് (സ്റ്റാ​​​ർ​​​ട്ട​​​പ്പ്), ജി​​​ലു​​​മോ​​​ൾ മാ​​​രി​​​യ​​​റ്റ് തോ​​​മ​​​സ് (വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ൾ), അ​​​ഭി​​​ലാ​​​ഷ് ടോ​​​മി (കാ​​​യി​​​കം) കേ​​​ര​​​ള ശ്രീ ​​​പു​​​ര​​​സ്കാ​​​ര​​​വും ഏ​​​റ്റു​​​വാ​​​ങ്ങും.

Latest News

Corehub Up