Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lorry Carrying A Massive Vessel

Ernakulam

കൂ​റ്റ​ൻ വെ​സ​ൽ ക​യ​റ്റി​യ ലോ​റി വ​ഴി​യി​ൽ കു​ടു​ങ്ങി

തൃ​പ്പൂ​ണി​ത്തു​റ: കൂ​റ്റ​ൻ വെ​സ​ലു​മാ​യി വ​ന്ന ട്രെ​യി​ല​ർ ലോ​റി ഇ​ന്ധ​നം തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വ​ഴി​യി​ൽ കു​ടു​ങ്ങി. രാ​ജ​സ്ഥാ​നി​ൽ നി​ന്നും വെ​ള്ളൂ​രി​ലേ​യ്ക്ക് വെ​സ​ലു​മാ​യി എ​ത്തി​യ ലോ​റി​യാ​ണ് വ​ഴി തെ​റ്റി​യെ​ത്തി തൃ​പ്പൂ​ണി​ത്തു​റ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് - കി​ഴ​ക്കേ​ക്കോ​ട്ട മെ​യി​ൻ റോ​ഡി​ൽ കു​ടു​ങ്ങി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യെ​ത്തി​യ ലോ​റി എ​സ്എ​ൻ ജം​ഗ്ഷ​ൻ റി​ഫൈ​ന​റി റോ​ഡ് വ​ഴി​വി​ള​ക്ക് ജം​ഗ്ഷ​നി​ൽ നി​ന്നും തി​രി​ഞ്ഞു പോ​കേ​ണ്ട​തി​ന് പ​ക​രം എ​സ്എ​ൻ ജം​ഗ്ഷ​നി​ൽ നി​ന്നും കി​ഴ​ക്കേ​ക്കോ​ട്ട മെ​യി​ൻ റോ​ഡി​ലേ​യ്ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ടു​ങ്ങി​യ റോ​ഡി​ൽ താ​ഴ്ന്നു കി​ട​ന്ന കേ​ബി​ളു​ക​ളും മ​റ്റും വാ​ഹ​ന സ​ഞ്ചാ​ര​ത്തി​ന് ത​ട​സ​മാ​യി മാ​റി. ഒ​ട്ടേ​റെ സ​മ​യ​മെ​ടു​ത്ത് ലോ​റി മെ​യി​ൻ റോ​ഡി​ൽ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ന​ടു​ത്തെ​ത്തി​യ​പ്പോ​ൾ ഡീ​സ​ൽ തീ​ർ​ന്നു പോ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ലോ​റി റോ​ഡി​ന് വ​ല​തു വ​ശം ചേ​ർ​ന്ന് ഒ​തു​ക്കി​യി​ട്ടു.

ഇ​ന്ന​ലെ രാ​വി​ലെ പ​മ്പി​ൽ നി​ന്നും ഡീ​സ​ലെ​ത്തി​ച്ച് ഇ​ന്ധ​ന ടാ​ങ്കി​ൽ ഒ​ഴി​ച്ചെ​ങ്കി​ലും പ​ക​ൽ സ​മ​യ​ത്തെ ലോ​റി​യു​ടെ യാ​ത്ര ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ൽ സ​ഞ്ചാ​രം രാ​ത്രി​യി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ വെ​സ​ലു​മാ​യി ലോ​റി കി​ട​ന്ന​തോ​ടെ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​ന്ന​ലെ പ​ക​ൽ ബു​ദ്ധി​മു​ട്ടി​യാ​ണ് ഇ​വി​ടം ക​ട​ന്ന​ത്. പേ​ട്ട​യി​ൽ നി​ന്നും മി​നി ബൈ​പാ​സ് വ​ഴി പോ​കാ​മെ​ന്നി​രി​ക്കെ തൃ​പ്പൂ​ണി​ത്തു​റ ടൗ​ണി​ലേ​യ്ക്ക് ക​ട​ന്ന​താ​ണ് ലോ​റി​ക്ക് കെ​ണി​യാ​യ​ത്.

Latest News

Corehub Up