Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lorry Dumped Waste At Paliyekkara Seized

Thrissur

പാ​ലി​യേ​ക്ക​ര​യി​ൽ മാ​ലി​ന്യം​ത​ള്ളി​യ ലോ​റി പി​ടി​കൂ​ടി

പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് കാ​യ​ക്കു​ല മാ​ലി​ന്യം ത​ള്ളി​യ ലോ​റി ടോ​ൾ പ്ലാ​സ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി പൊ​ലി​സി​ലേ​ൽ​പ്പി​ച്ചു.

പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ നി​ന്ന് 200 മീ​റ്റ​ർ മാ​റി ദേ​ശീ​യ​പാ​ത​യു​ടെ വ​ശ​ത്ത് ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന മാ​ലി​ന്യം ത​ള്ളു​ക​യാ​യി​രു​ന്നു. സം​ഭ​വം​ക​ണ്ട നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ടോ​ൾ​പ്ലാ​സ മാ​നേ​ജ​ർ ശ്യാം​ലാ​ൽ പാ​ർ​ഥ​സാ​ര​ഥി​യും ജീ​വ​ന​ക്കാ​രും​ചേ​ർ​ന്ന് ലോ​റി ത​ട​ഞ്ഞു. ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​ൻ ലോ​റി​യി​ലാ​ണ് മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന​ത്. ഉ​ട​ൻ​ത​ന്നെ പു​തു​ക്കാ​ട് പൊ​ലി​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ലോ​റി​യും ജീ​വ​ന​ക്കാ​രെ​യും പൊ​ലി​സ് കൊ​ണ്ടു​പോ​യി.

Latest News

Corehub Up