കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയുടെ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു. വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺ. മാത്യു കല്ലിങ്കലിന്റെ സാന്നിധ്യത്തിലാണ് മുൻ ഡയറക്ടർ ഫാ. ജോർജ് സെക്വീരയിൽ നിന്ന് ഫാ. വിമൽ ചുമതല ഏറ്റെടുത്തത്.