x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​വി​മ​ൽ ഫ്രാ​ൻ​സി​സ് ലൂ​ർ​ദ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ


Published: June 17, 2026 06:55 AM IST | Updated: June 17, 2026 06:55 AM IST

കൊ​ച്ചി: എ​റ​ണാ​കു​ളം ലൂ​ർ​ദ് ആ​ശു​പ​ത്രി​യു​ടെ ഡ​യ​റ​ക്ട​റാ​യി ഫാ. ​വി​മ​ൽ ഫ്രാ​ൻ​സി​സ് പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ ചു​മ​ത​ല​യേ​റ്റു. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു ക​ല്ലി​ങ്ക​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മു​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് സെ​ക്വീ​ര​യി​ൽ നി​ന്ന് ഫാ. ​വി​മ​ൽ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്.

Tags : nattu vishesham Fr. Vimal Francis Lourdes Hospital Director

Recent News

Corehub Up