x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ന്‍റ​ക്സ്: യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റു


Published: June 17, 2026 03:58 AM IST | Updated: June 17, 2026 03:58 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹാ​​​ന്‍റ​​​ക്സി​​​ൽ യു​​​ഡി​​​എ​​​ഫ് അ​​​നു​​​കൂ​​​ല ഭൂ​​​രി​​​പ​​​ക്ഷ ഭ​​​ര​​​ണ​​​സ​​​മി​​​തി ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

യു​​​ഡി​​​എ​​​ഫി​​​ലെ പെ​​​രി​​​ങ്ങ​​​മ​​​ല വി​​​ജ​​​യ​​​ൻ, വ​​​ട്ട​​​വി​​​ള വി​​​ജ​​​യ​​​കു​​​മാ​​​ർ, ഗി​​​രി​​​ജ ബാ​​​ബു​​​രാ​​​ജ്, ആ​​​ർ. സ​​​ത്യ​​​ദേ​​​വ​​​ൻ, ഇ​​​ന്ദി​​​രാ മോ​​​ഹ​​​ൻ, എ​​​സ്. ഭ​​​ക്ത​​​വ​​​ത്സ​​​ല​​​ൻ, അ​​​നി​​​ൽ ത​​​ല​​​പ്പ​​​ള്ളി, എ. ​​​രാ​​​ജു, പി. ​​​ച​​​ന്ദ്ര​​​ൻ, വി.​​​ഒ. സ​​​ജി​​​ത, എ​​​ൽ.​​​എ​​​സ്. ശാ​​​ലി​​​നി, കെ.​​​കെ. ര​​​വീ​​​ന്ദ്ര​​​ൻ​​​പി​​​ള്ള എ​​​ന്നി​​​വ​​​രും എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ ഡി. ​​​സു​​​ധാ​​​ക​​​ര​​​ൻ, ഡി. ​​​ബാ​​​ഹു​​​ലേ​​​യ​​​ൻ, ഗി​​​രി​​​ജാ ദേ​​​വി, എ​​​ൻ. പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​രു​​​മാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ന്ന ഹാ​​​ന്‍റ​​​ക്സ് ഭ​​​ര​​​ണ​​​സ​​​മി​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യെ​​ത്തു​​​ട​​​ർ​​​ന്ന് ഫ​​​ല പ്ര​​​ഖ്യാ​​​പ​​​നം മാ​​​റ്റി​​​വ​​​ച്ചി​​​രു​​​ന്നു.
ഇ​​​പ്പോ​​​ൾ ഹൈ​​​ക്കോ​​​ട​​​തി അ​​​ന്തി​​​മ വി​​​ധി പ്ര​​​കാ​​​രം വി​​​ജ​​​യി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​ണു ഭ​​​ര​​​ണ​​​സ​​​മി​​​തി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.

Tags :

Recent News

Corehub Up