x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഛത്തീസ്ഗഡ് സ്കൂളുകളിൽ ദേശീയഗാനവും ഗാ​​​​യ​​​​ത്രീമ​​​​ന്ത്രവും ഉ​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ല് മ​​​​ന്ത്ര​​​​ങ്ങ​​​​ളും നി​​​​ർ​​​​ബ​​​​ന്ധം


Published: June 17, 2026 03:45 AM IST | Updated: June 17, 2026 03:45 AM IST

റാ​​​​​​യ്പു​​​​​​ർ: ഛത്തീസ്ഗ​​​​​​ഡി​​​​​​ലെ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ ദേ​​​​ശീ​​​​യ​​​​ഗാ​​​​ന​​​​ത്തി​​​​നും ദേ​​​​ശീ​​​​യഗീ​​​​ത​​​​ത്തി​​​​നും പു​​​​റ​​​​മേ ഗാ​​​​യ​​​​ത്രീ​​​​മ​​​​ന്ത്രം ഉ​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ലു മ​​​​ന്ത്ര​​​​ങ്ങ​​​​ളും എ​​​​ല്ലാ​​​​ദി​​​​വ​​​​സ​​​​വും ആ​​​​ല​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശം.

ഇ​​​​തി​​​​നു​​​​ള്ള സ​​​​മ​​​​യ​​​​ക്ര​​​​മ​​​​വും വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ജി​​​​ല്ലാ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്ക് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. മ​​​​ന്ത്രോ​​​​ച്ചാ​​​​ര​​​​ണ​​​​ത്തി​​​​നു പു​​​​റ​​​​മേ എ​​​​ല്ലാ ​​​​ദി​​​​വ​​​​സ​​​​വും സാം​​​​​​സ്കാ​​​​​​രി​​​​​​ക, മൂ​​​​​​ല്യാ​​​​​​ധി​​​​​​ഷ്ഠി​​​​​​ത പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​ക​​​​​​ളും സം​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ക്ക​​​​​​ണം.

ഇ​​​​​​ന്ത്യ​​​​​​ൻ സം​​​​​​സ്കാ​​​​​​ര​​​​​​വും പാ​​​​​​ര​​​​​​ന്പ​​​​​​ര്യ​​​​​​വും വി​​​​ദ്യാ​​​​ർ​​​​ഥിക​​​​ൾ​​​​ക്കു പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണ് ഇ​​​​തി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നും സ്‌​​​​​കൂ​​​​​ള്‍ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​കു​​​​​പ്പ് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച ഔ​​​​​ദ്യോ​​​​​ഗി​​​​​ക വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു. എ​​​​​ല്ലാ ജി​​​​​ല്ലാ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ ഓ​​​​​ഫീ​​​​​സ​​​​​ര്‍മാ​​​​​രും ഇ​​​​​ത് ക​​​​​ര്‍ശ​​​​​ന​​​​​മാ​​​​​യി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ട്.

രാ​​​​​​വി​​​​​​ലെ​​​​​​ത്തെ അ​​​​​​സം​​​​​​ബ്ലി​​​​​​യി​​​​​​ൽ ദേ​​​​​​ശീ​​​​​​യ​​​​​​ഗാ​​​​​​ന​​​​​​വും ദേ​​​​​​ശീ​​​​​​യ​​​​​​ഗീ​​​​​​ത​​​​​​വും ദീ​​​​​​പ മ​​​​​​ന്ത്ര​​​​​​വും സ​​​​​​ര​​​​​​സ്വ​​​​​​തീ വ​​​​​​ന്ദ​​​​​​ന​​​​​​വും ഗു​​​​​​രു മ​​​​​​ന്ത്ര​​​​​​വും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ണം. ഇ​​​​​​തി​​​​​​നു​​​​​​ശേ​​​​​​ഷം വി​​​​​​ശി​​​​​​ഷ്ട വ്യ​​​​​​ക്തി​​​​​​ക​​​​​​ളു​​​​​​ടെ ജീ​​​​​​വ​​​​​​ച​​​​​​രി​​​​ത്രം പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.

ഉ​​​​​​ച്ച​​​​​​ഭ​​​​​​ക്ഷ​​​​​​ണ​​​​​​സ​​​​​​മ​​​​​​യ​​​​​​ത്താ​​​​ണ് ഭോ​​​​​​ജ​​​​​​ന​​​​​​മ​​​​​​ന്ത്രം ചൊ​​​​ല്ലേ​​​​ണ്ട​​​​ത്. സ്കൂ​​​​​​ൾ​​​​ വി​​​​ടു​​​​ന്പോ​​​​ൾ സം​​​​​​സ്ഥാ​​​​​​ന​​​​​​ ഗീ​​​​​​ത​​​​​​ത്തി​​​​​​നൊ​​​​​​പ്പം ഗാ​​​​​​യ​​​​​​ത്രീമ​​​​​​ന്ത്ര​​​​​​വും ശാ​​​​​​ന്തി​​​​​​മ​​​​​​ന്ത്ര​​​​​​വും പാ​​​​രാ​​​​യ​​​​ണം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഇന്നലെ തു​​​​ട​​​​ങ്ങി​​​​യ പു​​​​​തി​​​​​യ അ​​​​​ധ്യ​​​​​യ​​​​​നവ​​​​​ര്‍ഷം മു​​​​​ത​​​​​ല്‍ ഈ ​​​​​നി​​​​​യ​​​​​മം പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ല്‍ വ​​​​​രു​​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​ണ് നി​​​​ർ​​​​ദേ​​​​ശം.

തീ​​​​രു​​​​മാ​​​​ന​​​​ത്തെ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​യ കോ​​​​​ണ്‍ഗ്ര​​​​​സ് ശ​​​​​ക്ത​​​​​മാ​​​​​യ ഭാ​​​​​ഷ​​​​​യി​​​​​ലാ​​​​ണു വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​ത്. സ​​​​​ര്‍ക്കാ​​​​​ര്‍ സ്‌​​​​​കൂ​​​​​ളു​​​​​ക​​​​​ളു​​​​​ടെ മ​​​​​തേ​​​​​ത​​​​​ര സ്വ​​​​​ഭാ​​​​​വ​​​​​ത്തെ പൂ​​​​​ര്‍ണമാ​​​​​യി ത​​​​​ക​​​​​ര്‍ക്കു​​​​​ന്ന​​​​​താ​​​​​ണ് പു​​​​​തി​​​​​യ ഉ​​​​​ത്ത​​​​​ര​​​​​വെ​​​​​ന്ന് കോ​​​​​ണ്‍ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ള്‍ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി.

ആ​​​​​ര്‍എ​​​​​സ്എ​​​​​സ് നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ലു​​​​​ള്ള സ​​​​​ര​​​​​സ്വ​​​​​തീ ശി​​​​​ശുമ​​​​​ന്ദി​​​​​റു​​​​​ക​​​​​ളു​​​​​ടെ മാ​​​​​തൃ​​​​​ക​​​​​യി​​​​​ലേ​​​​​ക്ക് മ​​​​​തേ​​​​​ത​​​​​ര​​​​​ത്വ​​​​​ത്തോ​​​​​ടെ പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കേ​​​​​ണ്ട വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളെ എ​​​​​ത്തി​​​​​ക്കാ​​​​​നാ​​​​​ണ് ബി​​​​​ജെ​​​​​പി സ​​​​​ര്‍ക്കാ​​​​​ര്‍ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് കോ​​​​​ണ്‍ഗ്ര​​​​​സ് മീ​​​​​ഡി​​​​​യ സെ​​​​​ല്‍ ചെ​​​​​യ​​​​​ര്‍മാ​​​​​ന്‍ സു​​​​​ശീ​​​​​ല്‍ ആ​​​​​ന​​​​​ന്ദ് ശു​​​​​ക്ല ആ​​​​​രോ​​​​​പി​​​​​ച്ചു.

എ​​​​​ല്ലാ മ​​​​​ത​​​​​ങ്ങ​​​​​ളി​​​​​ലും സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലും പെ​​​​​ട്ട കു​​​​​ട്ടി​​​​​ക​​​​​ള്‍ ഒ​​​​​രു​​​​​മി​​​​​ച്ച് പ​​​​​ഠി​​​​​ക്കു​​​​​ന്ന ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ല്‍ ഇ​​​​​ത്ത​​​​​രം പ്ര​​​​​ത്യേ​​​​​ക മ​​​​​ത​​​​​പ​​​​​ര​​​​​മാ​​​​​യ പ്രാ​​​​​ര്‍ഥ​​​​​ന​​​​​ക​​​​​ള്‍ അ​​​​​ടി​​​​​ച്ചേ​​​​​ല്‍പ്പി​​​​​ക്കു​​​​​ന്ന​​​​​ത് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന ത​​​​​ത്വ​​​​​ങ്ങ​​​​​ള്‍ക്ക് വി​​​​​രു​​​​​ദ്ധമാ​​​​​ണെ​​​​​ന്നും പ്ര​​​​​തി​​​​​പ​​​​​ക്ഷം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

വ​​​​​രുംദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ല്‍ ശ​​​​​ക്ത​​​​​മാ​​​​​യ ജ​​​​​ന​​​​​കീ​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് നീ​​​​​ങ്ങാ​​​​​നാ​​​​​ണ് പ്ര​​​​​തി​​​​​പ​​​​​ക്ഷ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​ടെ തീ​​​​​രു​​​​​മാ​​​​​നം.

Tags : Chhattisgarh schools Four mantras national anthem Deepa Mantra Saraswati Vandana Guru Mantra Gayatri mantra

Recent News

Corehub Up