തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ പണമില്ലെന്നു പറഞ്ഞു ജനങ്ങൾക്കു കൊടുക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ. ബാലഗോപാൽ.
സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി മെച്ചമാണ്. കാര്യങ്ങൾ ചെയ്യുന്നതിനുള്ള സാമ്പത്തിക ശേഷി നിലവിലുണ്ടെന്നും ബാലഗോപാൽ പറഞ്ഞു.
Tags : K.N. Balagopal deny benefits