x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാഗ്പുരിൽ കോക്രോച്ച് പ്രതിഷേധം


Published: June 17, 2026 03:36 AM IST | Updated: June 17, 2026 03:36 AM IST

നാ​​​ഗ്പു​​​ർ: കേ​​​ന്ദ്ര​​​ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ന്‍റെ രാ​​​ജി​​​യാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ക്രോ​​​ച്ച് ജ​​​ന​​​ത പാ​​​ർ​​​ട്ടി നാ​​​ഗ്പു​​​രി​​​ൽ പ്ര​​തി​​ഷേ​​ധം ന​​ട​​ത്തി.

പാ​​​റ്റ​​​യു​​​ടെ മു​​​ഖം​​​മൂ​​​ടി ധ​​​രി​​​ച്ച നൂ​​റു​​ക​​ണ​​ക്കി​​നു യു​​വാ​​ക്ക​​ൾ ഉ​​ൾ​​പ്പെ​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പ്ലാ​​​ക്കാ​​​ഡു​​​കളുമായാണ് എത്തിയത്.

മ​​​ത​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള രാ​​​ഷ്‌ട്രീ​​​യ​​​ത്തി​​​ൽനി​​​ന്ന് യു​​​വാ​​​ക്ക​​​ൾ വി​​​ട്ടു​​​നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​ഷേ​​​ധ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത കോ​​​ക്രോ​​​ച്ച് സ്ഥാ​​​പ​​​ക​​​ൻ അ​​​ഭി​​​ജീ​​​ത് ദി​​​പ്കെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ്ര​​​തി​​​ഷേ​​​ധ​​​വേ​​​ദി​​​യി​​​ലേ​​​ക്ക് കാ​​​വി വ​​​സ്ത്ര​​​ങ്ങ​​​ൾ അ​​​ണി​​​ഞ്ഞ് ജ​​​യ്ശ്രീ ​രാം ​​മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക​​​ളു​​​മാ​​​യി ഒ​​​രു സം​​​ഘം എ​​​ത്തി​​​യ​​​ത് സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ സൃ​​​ഷ്ടി​​​ച്ചു. കോ​​​ക്രോ​​​ച്ച് പാ​​​ർ​​​ട്ടി യു​​​വാ​​​ക്ക​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നായിരുന്നു ഇവരുടെ ആ​​രോ​​പണം.

Tags : Cockroach Nagpur

Recent News

Corehub Up