x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്യു​​റ​​ൻ​​ഡ് ക​​പ്പ് : ജം​​ഷ​​ഡ്പു​​റി​​ന് ജ​​യം

വെബ്ഡെസ്ക്
Published: August 14, 2026 02:33 AM IST | Updated: August 14, 2026 02:33 AM IST

ജം​​ഷ​​ഡ്പുർ എ​​ഫ്സി താരങ്ങൾ ഗോൾ നേട്ടത്തിൽ ആഹ്ളാദം പങ്കിടുന്നു.

റാ​​ഞ്ചി: ഡ്യു​​റ​​ൻ​​ഡ് ക​​പ്പ് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ പ്ര​​തീ​​ക്ഷ​​ക​​ൾ സ​​ജീ​​വ​​മാ​​ക്കി ജം​​ഷ​​ഡ്പുർ എ​​ഫ്സി.

ബി​​ർ​​സ മു​​ണ്ട ഫു​​ട്ബോ​​ൾ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ എ​​യ​​ർ ഫോ​​ഴ്സി​​നെ​​തി​​രേ 6-0ന്‍റെ ത​​ക​​ർ​​പ്പ​​ൻ ജ​​യം നേ​​ടി ജം​​ഷ​​ഡ്പു​​ർ പ്ര​​തീ​​ക്ഷ കാ​​ത്തു.

മാ​​മ (ലോം​​സ​​ങ്സു​​വാ​​ല)​​യു​​ടെ ഹാ​​ട്രി​​ക്കാ​​ണ് ജം​​ഷ​​ഡ്പു​​റി​​ന് വ​​ന്പ​​ൻ ജ​​യം സ​​മ്മാ​​നി​​ച്ച​​ത്.

Tags : DurandCup Jamshedpur wins Sports Football

Recent News

Corehub Up