x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിബിൽ സ്‌കോറിന്‍റെ പേരിൽ വായ്‌പ നിഷേധിക്കരുത്: കേന്ദ്രമന്ത്രി


Published: August 14, 2026 01:26 AM IST | Updated: August 14, 2026 01:26 AM IST

ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ.

ന്യൂ​ഡ​ൽ​ഹി: മാ​താ​പി​താ​ക്ക​ളു​ടെ സി​ബി​ൽ സ്‌​കോ​ർ കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ വാ​യ്‌​പ നി​ഷേ​ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ബാ​ങ്കു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ.

Tags : Don'tDeny Loan CIBILScore NirmalaSitharaman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up