Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NirmalaSitharaman

പത്രപ്രവര്‍ത്തകരുടെ ആവശ്യം പരിശോധിക്കും: നിർമല സീതാരാമൻ

ന്യൂ​​​ഡ​​​ല്‍ഹി: വി​​​ര​​​മി​​​ച്ച മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​രു​​​ടെ ജോ​​​ലി​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ക്ഷേ​​​മ​​​വും പെ​​​ന്‍ഷ​​​നും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സീ​​​നി​​​യ​​​ര്‍ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (എ​​​സ്ജെ​​​എ​​​ഫ്ഐ) നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ര്‍മ​​​ലാ സീ​​​താ​​​രാ​​​മ​​​ന്‍.

ദേ​​​ശീ​​​യ മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ന്‍ രൂ​​​പീ​​​ക​​​ര​​​ണം, രാ​​​ജ്യ​​​വ്യാ​​​പ​​​ക പെ​​​ന്‍ഷ​​​ന്‍ പ​​​ദ്ധ​​​തി, സി​​​ജി​​​എ​​​ച്ച്എ​​​സ് മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള ആ​​​രോ​​​ഗ്യ​​​പ​​​രി​​​ര​​​ക്ഷാ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍, കേ​​​ന്ദ്രാ​​​വി​​​ഷ്‌​​​കൃ​​​ത ക്ഷേ​​​മ​​​നി​​​ധി തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ നി​​​വേ​​​ദ​​​നം മ​​​ന്ത്രി​​​മാ​​​രാ​​​യ നി​​​ര്‍മ​​​ല​​​യ്ക്കും അ​​​ശ്വ​​​നി വൈ​​​ഷ്ണ​​​വി​​​നും എ​​​സ്ജെ​​​എ​​​ഫ്ഐ ദേ​​​ശീ​​​യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​വും ഡ​​​ല്‍ഹി സീ​​​നി​​​യ​​​ര്‍ ജേ​​​ര്‍ണ​​​ലി​​​സ്റ്റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ജോ​​​ര്‍ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ച്ചു. എ​​​ന്‍.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍ എം​​​പി​​​യും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളാ​​​യ മ​​​ല്ലി​​​കാ​​​ര്‍ജു​​​ന്‍ ഖാ​​​ർ​​​ഗെ, രാ​​​ഹു​​​ല്‍ ഗാ​​​ന്ധി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ക്കും നി​​​വേ​​​ദ​​​നം ന​​​ൽ​​​കി.

Latest News

Corehub Up