ബിനോ ജോസ് ഈപ്പന്
കൊച്ചി: കാലിക്കട്ട് എഫ്സിയുടെ സെക്രട്ടറി ബിനോ ജോസ് ഈപ്പന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം.
ടീം പ്ലെയർ രജിസ്ട്രേഷനുവേണ്ടി അർജന്റീനയ്ക്കു പോകാനായി കൊച്ചിയിൽ എത്തിയതായിരുന്നു. മൃതദേഹം സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
Tags : CalicutFC Secretary Bino PassesAway Sports