x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംപിമാരെ കുറ്റപ്പെടുത്തി രാജീവ് ചന്ദ്രശേഖർ

വെബ്ഡെസ്ക്
Published: August 14, 2026 01:39 AM IST | Updated: August 14, 2026 01:39 AM IST

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ പ​രി​ഗ​ണി​ച്ച​പ്പോ​ൾ എ​ൽ​ഡി​എ​ഫ് - യു​ഡി​എ​ഫ് എം​പി​മാ​ർ സ​ഭ​യി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​ത് കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഹേ​ള​ന​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

കേ​ര​ള​ത്തി​ന്‍റെ പൊ​തു​വാ​യ ആ​വ​ശ്യ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നും ബി​ൽ പാ​സാ​ക്കു​ന്ന​തി​നും എ​ല്ലാ​വ​രും ഒ​രു​മി​ച്ചു​നി​ൽ​ക്കേ​ണ്ട സ​മ​യ​ത്താ​ണ് പ്ര​തി​പ​ക്ഷ എം​പി​മാ​ർ സ​ഭാ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന​തെ​ന്ന് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

നി​യ​മ​സ​ഭ ത​ന്നെ ഏ​ക​ക​ണ്ഠ​മാ​യി മു​ന്നോ​ട്ടു​വ​ച്ച ആ​വ​ശ്യ​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു പൊ​തു​വാ​യ ആ​വ​ശ്യ​ത്തി​ൽ പോ​ലും രാ​ഷ്ട്രീ​യം കാ​ണു​ന്ന സ​മീ​പ​നം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : RajeevChandrasekhar BJPPresident Blames MPS Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up