x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാത്ര കഴിഞ്ഞ് ടിപ്പ് മതി; ഓൺലൈൻ ടാക്സികൾക്ക് നിർദേശം

വെബ്ഡെസ്ക്
Published: August 14, 2026 01:13 AM IST | Updated: August 14, 2026 01:13 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: യൂ​ബ​ർ, ഒ​ല, റാ​പി​ഡോ തു​ട​ങ്ങി​യ ഓ​ൺ​ലൈ​ൻ ടാ​ക്സി ആ​പ്പു​ക​ളി​ൽ​നി​ന്നു മു​ൻ​കൂ​റാ​യി ടി​പ്പ് ന​ൽ​കാ​നു​ള്ള ഫീ​ച്ച​ർ എ​ത്ര​യും​വേ​ഗം ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശം.

ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മം 2019ന് ​വി​രു​ദ്ധ​മാ​യോ യാ​ത്ര​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ലോ ടി​പ്പ് ന​ൽ​കു​ന്ന​തി​നു​ള്ള ഫീ​ച്ച​ർ ആ​പ്പു​ക​ളി​ൽ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

വാ​ഹ​നം ബു​ക്ക് ചെ​യ്യു​ന്ന സ​മ​ത്ത് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന തു​ക​യേ​ക്കാ​ൾ അ​ധി​കം പ​ണം ന​ൽ​കി റൈ​ഡ് വേ​ഗ​ത്തി​ൽ ഉ​റ​പ്പി​ക്കാ​നു​ള്ള ഫീ​ച്ച​ർ ആ​പ്പു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. അ​ധി​കം വ​രു​ന്ന ഈ ​തു​ക ടി​പ്പ് ആ​യാ​ണ് ക​മ്പ​നി ക​ണ​ക്കാ​ക്കു​ന്ന​ത്.

Tags : OnlineTaxis Tipping Trip Instructions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up