x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിവിൽ സർവീസ് ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് കേന്ദ്രം


Published: June 17, 2026 03:35 AM IST | Updated: June 17, 2026 03:35 AM IST

ന്യു​​​​ഡ​​​​ൽ​​​​ഹി: സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ന്നു​​​​വെ​​​​ന്നു​​​​വെ​​​​ന്ന രീ​​​തി​​​യി​​​ൽ സ​​​​മൂഹ​​​​മാ​​​​ധ്യ​​​​മ​​​ത്തി​​​ൽ ന​​​ട​​​ന്ന പ്ര​​​​ചാ​​​​ര​​​​ണം അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്നു കേ​​​​ന്ദ്രം.

2026ലെ ​​​​യു​​​​പി​​​​എ​​​​സ്‌​​​​സി സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് (പ്രി​​​​ലി​​​​മി​​​​ന​​​​റി) ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ന്നു​​​​വെ​​​​ന്ന പ്ര​​​​ചാ​​​​രണം അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്ന് പ്ര​​​​സ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ബ്യൂ​​​​റോ വ​​​​സ്തു​​​​താ അ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗ​​മാ​​ണ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

Tags : Center civil service question paper not leaked

Recent News

Corehub Up